കൊടിമരം

കൊടിമരം -ഗുണ പാഠ കഥ Kodimaram BY:sanju-sena  |~ കാലങ്ങൾക്കു മുൻപ് നടന്നതാണ് ,മഹാധനികനായിരുന്ന സലീമിന്റെ മകനായിരുന്നു കാസിം ,ഉപ്പയുടെ കണക്കില്ലാത്ത സമ്പത്തു ചെറുപ്പം മുതലേ കാസിമിനെ ദൂർത്തനാക്കി തീർത്തു ,സ്ത്രീകളായിരുന്നു അയാളുടെ ഏറ്റവും വലിയ ദൗർബല്യം ,ഒറ്റമകനായതിനാൽ കാസിമിന്റെ നിയന്ത്രണമില്ലാത്ത ജീവിതത്തെ കുറിച്ച് ഒരുപാടറിഞ്ഞിട്ടും സലിം കണ്ടില്ലെന്നു നടിച്ചു . അങ്ങനെയിരിക്കെ പെട്ടെന്ന് സലിം മരിച്ചു അതോടെ കണക്കില്ലാത്ത സമ്പത്തും ,പതിനാലു കപ്പലുകളും കാസിമിന് സ്വന്തമായി .ഓരോ ദിവസവും കുമിഞ്ഞു കൂടുന്ന ധനം അയാളെ കൂടുതൽ […]

Continue reading