കളിത്തോഴി [കൊമ്പൻ]

കളിത്തോഴി Kalithozhi | Author : Komban മറ്റൊരു സൈറ്റിൽ എന്റെ സുഹൃത്തായ ഒരെഴുത്തുകാരി എഴുതിയ ഒരു കഥയാണ് ഞാൻ അവളുടെ അനുവാദത്തോടെ പൊളിച്ചെഴുതുന്നത്. മഴതോർന്ന ഒരു പ്രഭാതം, വണ്ടിയോടിക്കാൻ നല്ല രസമാണ്. എനിക്കതു ഇഷ്ടവുമാണ്, നല്ല മെലഡി പാട്ടും കേട്ട് കെട്യോനെയും അരികിലിരുത്തി ഞാൻ റോഡരികിലെ പെട്രോൾ പമ്പിലേക്ക് പതിയെ കയറി. “എത്ര രൂപയ്ക്കാ മാഡം!” “1000” “ആ നീയെന്താടാ പറഞ്ഞെ.” “ചേച്ചി, പ്ലീസ് രണ്ടൂസത്തേക്ക് അല്ലെ, ഞാൻ പോയിട്ട് തിരിച്ചു വരാ” “പറ്റില്ല, നീ […]

Continue reading