മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

മീനത്തിൽ താലികെട്ട് 2 (കട്ടകലിപ്പൻ) Meenathil Thalikettu Part 2  bY KaTTakaLiPPaN | Previous part DICLAIMER: കഥ ഇത്ര വൈകിയതിൽ ക്ഷെമ ആദ്യമേ ചോദിക്കുന്നു, കുറച്ചു പണികൾ കിട്ടിപ്പോയി.! എന്തായാലും ഈ ഭാഗം അത്ര അങ്ങട് മേമ്പൊടി ആയൊന്നു ഒരു പിടിയുമില്ല.! എന്നാലും ഇരിക്കട്ടെ, എന്നെ തല്ലല്ല് .! ഈ ഭാഗം വായിക്കുന്നതിനു മുന്നേ ആദ്യ ഭാഗം വായിക്കാൻ മറക്കല്ലു – സസ്നേഹം     ലെസ്സ്സിന്റെ ആ സുഖമുള്ള തണുപ്പിലും പക്ഷെ ഞാൻ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു.! എന്റെ ഉള്ളിലെ […]

Continue reading