ജാസ്മിൻ 3
JASMINE PART 3 AUTHOR:LOGAN | Previous Parts
ജാസ്മിൻ അയച്ച ലൊക്കേഷനും വീടിന്റെ ഫോട്ടോയും നോക്കി ഞാൻ അവളുടെ വീടിനടുത്തെത്തി. വീടിനു അല്പം മുൻപേ ഒള്ള പാർക്കിങ്ങിൽ വണ്ടി ഇടാൻ അവൾ പറഞ്ഞിരുന്നു. പതിവില്ലാതെ ഒരു വണ്ടി കാണുമ്പോൾ അയല്പക്കത്തെ വീട്ടുകാർ ശ്രദിക്കും…. സദാചാര പോലീസ് കൂടുതൽ ഒള്ള നാടാണല്ലോ നമ്മുടേത്.
പാർക്കിങ്ങിൽ നിന്നും ഒരു പത്തു മിനിറ്റ് ദൂരം നടക്കാൻ ഉണ്ടായിരുന്നു ജാസ്മിന്റെ വീട്ടിലേക്കു. ഞാൻ അവളെ വിളിച്ചു, പക്ഷേ ഫോൺ എടുക്കുന്നില്ല. ഫോട്ടോയിൽ കാണുന്ന വീട് ഇത് തന്നെയാണ്… എന്നെ വിളിച്ചു വരുത്തീട്ട് ഇവൾ ആരുടെ കാലിന്നിടയിൽ പോയി… മൈര്… വെയിലും കൊണ്ട് നടന്നു വിയർത്ത എനിക്ക് ദേഷ്യം വന്നു.
എന്തായാലും ഇത് വരെ വന്നു. ബാക്കി വരുന്നിടത്തു വച്ചു നോക്കാം. ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് കേറി, ഡോർ ബെൽ അടിച്ചു. അകത്തു ആളനക്കം ഉണ്ട്. ആരോ വരുന്ന കാൽപ്പെരുമാറ്റം കേൾക്കാം . വാതിൽ തുറന്ന ആളെക്കണ്ട ഞാൻ ഒന്ന് ഞെട്ടി… !!!
” ഗിരിജ “… ജാസ്മിന്റെ അമ്മയാണ് വാതിൽ തുറന്നത്. ദൈവമേ പണി പാലും വെള്ളത്തിലാണോ കിട്ടിയത്. അമ്മ വീട്ടിൽ ഉണ്ടാവില്ല എന്നാണല്ലോ ആ ഡാഷ് മോൾ പറഞ്ഞത്. എന്നിട്ട് വാതിൽ തുറന്നത് അമ്മയാണ്…,അതിന്റെ ഒരു അമ്പരപ്പ് എന്റെ മുഖത്തുണ്ടായിരുന്നു.
” അല്ലാ ആരാണ് ഇത്… ആദിയോ ? വാ അകത്തേക്ക് വാ ” അവർ സന്തോഷത്തോടെ എന്നെ വിളിച്ചു.
സത്യത്തിൽ പ്ലിങ്ങിയ മുഖത്ത് ഞാൻ ഒരു വിധത്തിൽ ഭാവങ്ങൾ മുഖത്തു വാരി വിതറി… അകത്തേക്ക് കയറി.