കാലൻ്റെ കൊലയറ 1
Kaalathinte Kolayara Part 1 | Author : Nandakumar
കാലൻ സത്യൻ്റെ രതി മേളനങ്ങൾ അടങ്ങിയ അടുത്ത പാർട്ടും എഴുതിക്കഴിഞ്ഞിട്ടുണ്ട്..
അക്ഷര പിശകുകൾ തിരുത്തി നാളെ അയക്കാം..
എൻ്റെ കമ്പനി പണിക്കാരൻ 4 ഉം,
ബ്രാ കച്ചവടക്കാരൻ 2 ഉം,
മിസ്റ്റർ മരുമകൻ 1 ഉം
ഇതും
എന്നത്തേക്കാണ് ഷെഡ്യൂൾ ചെയ്യുന്നതെന്ന് അറിയിക്കുമോ..
എൻ്റെ കമ്പ്യൂട്ടറിൽ പടം കയറ്റി വിടാൻ സാധിക്കുന്നില്ല
അതിനാൽ കാലൻ്റെ കൊലയറയുടെ പടം ഇതൊപ്പം അറ്റാച്ച് ചെയ്ത് അയക്കുന്നു. .
ഡോക്ടർ kambimaman്റെ ഒരു കഥ പ്ലാൻ ചെയ്യുന്നുണ്ട് അയച്ചാൽ ഇടുമോ?നന്ദകുമാർ
കാലൻ്റെ കൊലയറ
പാർട്ട് 1
നന്ദകുമാർ
ജെസി ഭീതിയോടെയാണ് നടന്നത് .. നേരം ഇരുട്ടി വിജനമായ നാട്ട് വഴി.. തെരുവ് വിളക്കുകൾ മങ്ങി മങ്ങി കത്തുന്നു.ഇന്ന് ബസ് കിട്ടാൻ വൈകി പരമേശ്വരൻ മുതലാളിയുടെ തുണിക്കടയിലെ ബില്ലിങ്ങ് സെക്ഷനിലാണ് ജോലി .6 മണിക്ക് തീരുന്ന ഷിഫ്റ്റിലാണ് ഡ്യൂട്ടി. ഷോപ്പിൽ നിന്നിറങ്ങി ബസ് കയറി കുന്നുകര കവലയിറങ്ങുമ്പോൾ നേരം 7 മണിയാകും.. കവലയിൽ നിന്ന് വീട്ടിലേക്ക് പഞ്ചായത്ത് റോഡിലൂടെ 20 മിനിറ്റ് നടക്കണം .. തറവാട്ടിലെത്തി മോനെയും കൂട്ടിവേണം വീട്ടിലേക്ക് പോകാൻ.. ഇന്ന് ആ വഴിക്ക് പോകാൻ ആരെയും കാണുന്നുമില്ല..
ഫട്.. ഫട്.. ഫട്.. ഒരു ബുള്ളറ്റിൻ്റെ ഇരുത്തിയുള്ള ബീറ്റ് ശബ്ദം ആ വിജനതയിൽ മുഴങ്ങി.. തൻ്റെ തിരുനെറ്റിയിലെ ഒറ്റക്കണ്ണും തെളിച്ച് ഒരു ക്ലാസിക് 350 അതുവഴി വന്നു. ജെസി സാരിത്തല കഴുത്തിലൂടെ ചുറ്റി ബാഗ് കൂട്ടി ബലമായി പിടിച്ചു. വല്ല മാല മോഷ്ടാക്കളുമാണെങ്കിലോ.. ആകെയുള്ള ഒരു പൊൻതരിയാണ് ആ ഒരു പവൻ്റെ മാല.. അത് നഷ്ടപ്പെട്ടാൽ.. ആലോചിക്കാനേ വയ്യ.. ഒരു പാട് ആഗ്രഹിച്ച് വാങ്ങിയതാണ്.. സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില നോക്കുമ്പോൾ ഒരെണ്ണം വാങ്ങുക എളുപ്പമല്ല. മാല നഷ്ടപ്പെട്ടാൽ സ്റ്റേഷനിലേക്ക് ചെന്നിട്ടും കാര്യമില്ല.ജെസിയുടെ കെട്ടിയവൻ സ്റ്റാൻലി സ്റ്റേഷനിലെ ASI ആണ്. തികഞ്ഞ മദ്യപാനിയും സ്ത്രീലമ്പടനുമായ സ്റ്റാൻലി യുടെ ശല്യം സഹിക്കാനാവാതെ ഡൈവോഴ്സിനായി കുടുംബകോടതിയിൽ കേസ് നടന്ന് വരികയാണ്.. മാല നഷ്ടപ്പെട്ട കേസുമായി അവിടെ ചെന്നാൽ അയാൾ ഇടങ്കോലിടുമെന്ന് ഉറപ്പ്..