ആവിര്‍ഭാവം 3
Aavirbhavam Part 3 | Author : Sethuraman | Previous Part
അവന്‍റെയും … ഭാഗം – 3
(പ്രിയരെ, ഈ കഥ ഒരു നോണ്‍ ലീനിയര്‍ മട്ടിലാണ് കുറെഅധികം എഴുതിയത്, അതുകൊണ്ട് തന്നെ ഇടക്ക് ചില ഭാഗങ്ങള്‍ സ്കിപ് ചെയ്ത് മുന്നോട്ട് പോകാനും, കഥയുടെ പുരോഗതിക്കനുസരിച്ച് സാവധാനം അതിലേക്ക് തിരികെ എത്താനും, ഞാന്‍ ശ്രമിച്ചെക്കാം. കാമിനിയും അനിലുമായുള്ള ആദ്യ സമാഗമം ഞാന്‍ വായനക്കാരുടെ ഭാവനക്ക് വിട്ടുകൊടുത്ത് ഇവിടെ മുന്നോട്ട് നീങ്ങുന്നു. തുടക്കം മുതല്‍ അവരുടെ ചെയ്തികള്‍ കണ്ടുകൊണ്ടിരുന്ന ശേഷം, അവരുടെ കൂടെ പങ്കെടുത്ത ഭര്‍ത്താവ് സേതുരാമനുണ്ടല്ലോ, ഇനി അതിനെക്കുറിച്ച് ഓര്‍ത്തെടുത്ത് നിങ്ങളെ പിന്നീട് എപ്പോഴെങ്കിലും അതറിയിക്കാന്‍).
അരുണ്‍ മാധവന്‍
ദാവണ്‍ഗരെയില്‍ നിന്ന് തിരികെയെത്തി ഏറെ കഴിഞ്ഞൊരു ദിവസം രാത്രി, കിടപ്പറയില്‍ തന്നെ കാത്തിരുന്ന ഭര്‍ത്താവിനടുത്തെക്ക് കാമിനി അടുക്കളയിലെ പണികളെല്ലാം ഒതുക്കിവെച്ച്, എത്തി. കാര്യമായൊരു പ്രശ്നം അവള്‍ക്കന്ന് അവനോട് ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു.
“എന്താണ് മാഷെ, കാര്യമായ ചിന്തയിലാണല്ലോ” എന്ന് പറഞ്ഞാണ് അവള്‍ റൂമിലേക്ക് കയറിയത്, അപ്പോഴാണ് സേതുവിന്‍റെ കയ്യിലിരുന്ന ടാബ് ശ്രദ്ധിച്ചത്. “ആഹാ ഇന്ന് ഫ്രെഡി ആണോ, നന്നായി, ഞാന്‍ ഇന്ന് ഉച്ചക്ക് ആലോചിച്ചതെയുള്ളു നമ്മള്‍ അവനെപ്പറ്റി സംസാരിച്ചിട്ട് കുറച്ചായല്ലോ എന്ന്. ഞാന്‍ വേഗം വരാം.” അവള്‍ നേരെ ബാത്രൂമില്‍ കയറി കര്‍മ്മങ്ങളൊക്കെ കഴിച്ച് വേഗം തിരിച്ചെത്തി, അവനരികില്‍ ഹെട്ബോര്‍ഡില്‍ തലയിണ വെച്ച് ചാരിയിരുന്നു.
എങ്ങിനെയാണ് ചേട്ടനോട് ഇത് അവതരിപ്പിക്കുക? എല്ലാ കാര്യവും തമ്മില്‍ മറയില്ലാതെ സംസാരിക്കലാണ് തങ്ങളുടെ പതിവ്. എങ്കിലും ഇന്നവള്‍ അല്‍പ്പം ചമ്മലിലായിരുന്നു.
ഒരു ഭര്‍ത്താവിനോട് സാധാരണ രീതിയില്‍ ഭാര്യക്ക് ചോദിക്കാന്‍ പറ്റാവുന്ന വിഷയമാണോ താന്‍ ചോദിക്കാന്‍ പോകുന്നത്? അവള്‍ ഒരു ദീര്‍ഘശ്വാസം എടുത്തു.
“ചേട്ടാ, എനിക്കൊരാളോട് വല്ലാത്ത അട്ട്രാക്ഷന്‍ തോന്നുന്നു. കക്ഷിയും എന്നെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. എന്താ ചെയ്യേണ്ടത്?” അവള്‍ മുഖവുരയൊന്നുമില്ലാതെ പൊടുന്നനെ ചോദിച്ചു.
ഒരു നിമിഷം ഒന്ന് അന്ധാളിച്ചെങ്കിലും സേതു ഉടനെ അവളെ ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ ഉമ്മവെച്ചു. “ഞാന്‍ മുന്നേ പറഞ്ഞിട്ടുള്ളതല്ലേ മോളു, ഐ ട്രസ്റ്റ് യു കമ്പ്ലീറ്റ്‌ലി. യു കാന്‍ ഗോ എഹഡ് ആന്‍ഡ് ഹാവ് എ റിലേഷന്‍ വിത്ത് ഹിം ഇഫ് ഇറ്റ് ഈസ് സേഫ്, നിനക്കതാണോ ആവശ്യം?” അയാള്‍ മനസ്സ് തുറന്നു.
“എങ്ങനത്തെ റിലേഷന്‍ഷിപ്പാണ് ചേട്ടന്‍ ഉദ്ദേശിക്കുന്നത്?” അവള്‍ ഒന്ന് കൂടി വിശദീകരണം കിട്ടാന്‍ ചോദിച്ചു.