Black Dahlia 2 [Parvathi]

Posted by

Black Dahlia 2

Author : Parvathi | www.kkstories.com | Previous Part


 

കുളിച്ചിറങ്ങിയ ദേവപ്രിയ സ്റ്റഡി ടേബിളിന് മുന്നിലിരുന്ന് ലാപ്ടോപ്പിൽ എന്തോ കാര്യമായി തിരയുന്ന നന്ദനെ കണ്ട് സംശയിച്ചു…. അവൾ അലമാര തുറന്ന് ഉടുത്തിരുന്ന ടവൽ മാറ്റി ഒരു ഷോർട്സും ടീഷർട്ടും ധരിച്ചു, നന്ദുവിന്റെ അരികിൽ വന്നിരുന്നു….

 

“എന്തുവാ നോക്കുന്നെ…. ഉറങ്ങണ്ടേ…”…

 

 

“ഇപ്പൊ വരാം…..”അവനതു പറഞ്ഞതും പ്രിയ താല്പര്യത്തോടെ ലാപ്ടോപിന്റെ സ്ക്രീനിലേക്ക് നോക്കി…..കുറെ നാളുകൾക്ക് മുന്നേ വന്ന ഏതോ ഒരു പെൺകുട്ടിയെ കുറിച്ചുള്ള യൂട്യൂബിലെ ന്യൂസ്‌ ആയിരുന്നു അവനിത്ര കാര്യമായി നോക്കിക്കൊണ്ടിരുന്നത്….

 

‘കോളേജ് വിദ്യാർത്ഥിനിയെ കാണ്മാനില്ല’ വാർത്തയുടെ തലക്കെട്ട് ദേവപ്രിയ വായിച്ചു

 

 

“നമ്മുടെ കോളേജിൽ ഇപ്പൊ രണ്ടാം വർഷം പഠിക്കേണ്ട കുട്ടി ആയിരുന്നു….”…. അവളത് പറഞ്ഞതും നന്ദു ഞെട്ടി,

 

“നിനക്ക് അറിയോ ഈ കുട്ടിയെ?”

 

 

 

“അറിയാല്ലോ……ഒത്തിരി ഇഷ്യൂ ആയ സംഭവം അല്ലെ…കഴിഞ്ഞ ആഴ്ച്ചകൂടെ ന്യൂസിൽ ഉണ്ടായിരുന്നല്ലോ….”… ലാപ്ടോപിലേക്ക് നോക്കി പ്രിയ പറഞ്ഞു….. വാർത്തകൾ ഒന്നും താൻ ശ്രദ്ധിക്കാറില്ല, നന്ദു ഓർത്തു

 

 

 

“ഓഹ്……”ഉള്ളിൽ പലവിധ ചിന്തകളോടെ നന്ദു എഴുന്നേറ്റ് ബെഡിൽ ഇരുന്നു….

 

 

 

“ഇപ്പൊ എന്താ അവളെ കുറിച്ചൊരു അന്വേഷണം….”… മുറിയിലെ ജനലുകൾ തുറക്കുന്നതിനിടയിൽ പ്രിയ ചോദിച്ചു…. രാത്രി ac ഉപയോഗിക്കാറില്ല, ജനലിലൂടെ അകത്തേക്ക് കടക്കുന്ന രാത്രിയുടെ തണുപ്പിൽ ഉറങ്ങുന്നതായിരുന്നു അവൾക്കിഷ്ടം…

Leave a Reply

Your email address will not be published. Required fields are marked *