മുൻഭാര്യയുടെ ആദ്യ കസ്റ്റമർ [Minnow]

Posted by

മുൻഭാര്യയുടെ ആദ്യ കസ്റ്റമർ

Mubharyayude Adya Customer | Author : Minnow


കയ്യിലെ ഗ്ലാസിന്റെ ചില്ലുപ്രതലത്തിൽ നീർമണികൾ ഉരുണ്ടു കൂടുന്നത് നോക്കി മഹി കുറച്ചു നേരം ഇരുന്നു. പിന്നെ ഒറ്റവലിക്ക് അതിലെ മദ്യം അകത്താക്കി. ഇന്ന് നടക്കാൻ ഇരിക്കുന്ന സംഭവങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടാവുമെന്ന് അയാൾ ഒരിക്കലും കരുതിയതല്ല.

വിജനമായ ഈ സ്ഥലത്തെ റിസോർട്ടിൽ പറഞ്ഞേൽപ്പിച്ച ഒരു വേശ്യയ്ക്കായി ഉള്ള കാത്തിരിപ്പിലാണ് അയാൾ. അവളുടെ പേര് സോണി എന്നാണ് അയാളെ അറിയിച്ചിരിക്കുന്നത്, എന്നാൽ അയാൾക്കറിയാം അവളുടെ യഥാർത്ഥ പേര് പാർവതി എന്നാണ് എന്ന്. ഒരിക്കൽ പാറു എന്ന് ഓമനപ്പേരിൽ അയാൾ വിളിച്ചിരുന്ന അയാളുടെ ഭാര്യ.

ഒന്നുമില്ലായ്മയിൽ ജീവിച്ചിരുന്ന ഒരു പാവം പെണ്ണ്, അയാൾ അവളെ പറ്റി കരുതിയത് അങ്ങനെയാണ്. അകന്ന ഒരു ബന്ധുവിന്റെ വീട്ടിൽ അഭയാർത്ഥിയെ പോലെയാണ് അവൾ കഴിഞ്ഞിരുന്നത്.

ഒരു തരി പൊന്നോ പണമോ വാങ്ങാതെ അയാൾ അവളെ വിവാഹം ചെയ്തു. അവൾ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത ആഡംബരങ്ങൾ എല്ലാം അയാൾ അവൾക്ക് നൽകി, അവൾക്ക് ആഭരണങ്ങളോടും വസ്ത്രങ്ങളോടും എല്ലാം അമിതഭ്രമം ആയിരുന്നു, ഒരു നിയന്ത്രണവും ഇല്ലാതെ അയാൾ എല്ലാം വാങ്ങിക്കൊടുത്തു.

വീട്ടുജോലികളിൽ അവൾക്ക് താല്പര്യം ഇല്ലാത്തതിനാൽ വീട്ടിൽ വേലക്കാരെ നിർത്തിക്കൊടുത്തു. തന്റെ വീട്ടുകാരോട് അവൾക്ക് സമരസപ്പെട്ടുപോകാൻ പറ്റുന്നില്ല എന്ന് കണ്ടപ്പോൾ പുതിയൊരു വീട് വച്ച് അങ്ങോട്ട് മാറി. ഡ്രൈവിങ് പഠിപ്പിച്ചു പുതിയൊരു കാർ വാങ്ങിക്കൊടുത്തു, പഠിക്കാൻ ആഗ്രഹം കാണിച്ചപ്പോൾ കഷ്ടിച്ച് പ്ലസ് റ്റു പാസായ അവളെ പണച്ചാക്കുകളുടെ മക്കൾ പഠിക്കുന്ന ഒരു പ്രൈവറ്റ് കോളേജിൽ ലക്ഷങ്ങൾ ഡൊണേഷൻ കൊടുത്ത് അഡ്മിഷൻ വാങ്ങിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *