ഇരുവർ 2
Eruvar Part 2 | Author : Dennis
[ Previous Part ] [ www.kkstories.com]
“റോബിൻ മോനെ നമ്മൾ പരിചയപെട്ടില്ലലോ, ഞാൻ കീർത്തന, സുലോചന ടീച്ചർന്റെ സ്കൂൾലെ പുതിയ ടീച്ചർ ആണ്”
” ഹായ് ചേച്ചി, ഇനി എന്റെ കൂടെ കളിയ്ക്കാൻ ഇവിടെ ആളുണ്ടാവല്ലോ, എനിക്ക് സ്കൂൾ കഴിഞ്ഞാൽ പിന്നെ ഭയങ്കര ബോർ ആണ്. ചേച്ചി എന്റെ ഫ്രണ്ട് ആവോ?” റോബിൻ നിഷ്കളഗമായി ചോദിച്ചു . ഒരു പുഞ്ചിരിയോടെ കീർത്തന പറഞ്ഞു
“ആണോ മോനെ, ഇന്ന് മുതൽ റോബി മോന്റെ ഫ്രണ്ട് ആണ് ഞാൻ”
“ഫ്രണ്ട് ആവുന്നത്ഒകെ കൊളളാം, പഠിക്കാൻ നേരംകൂടി ഫ്രണ്ട്ഷിപ് വേണം” സുലോചന പറഞ്ഞു
“അതെന്താ ടീച്ചർ അങ്ങനെ പറഞ്ഞെ, റോബിമോൻ അടിപൊളി അല്ലെ, എല്ലാ സബ്ജെക്റ്റ്ലിയും നല്ല മാർക്ക് ഉണ്ടാലോ” കീർത്തന ചോദിച്ചു.
“അങ്ങനെ അങ്ങ് ചോദിക് ചേച്ചി, അമ്മക് എപ്പോഴും പഠിപ് പഠിപ് എന്ന വിചാരെയുള്ള”
“ഓഹ് ഇനി ഞാൻ ഒന്നും പറയുന്നില്ല എന്റെ മോനും പുന്നാര ചേച്ചിയും എന്താന്നുവെച്ചാൽ കാണിക്. ലേറ്റ് ആയി ഡിന്നർ റെഡി ആക്കിഇട്ട് രണ്ടുപേരെയും വിളിക്കാം” സുലോചന പറഞ്ഞു.
“അയ്യോ ടീച്ചർ ഞാനും ഹെല്പ് ചെയാം നമുക് ഒരുമിച്ച് ഡിന്നർ റെഡി ആക്കം”
“അതൊന്നും കുഴപ്പമില്ല നീ റോബി മോന്റെ കൂടെ അവന്റെ ഹോം വർക്ക് ചെയ്യാൻ ഹെല്പ് ചെയ്‌താൽ മതി. അപ്പോഴേക്കും ഞാൻ ഫുഡ് റെഡി ആക്കം” എന്നും പറഞ്ഞു സുലോചന അടുക്കളയിലേക് പോയി.
“എന്നാ വാ റോബി മോനെ നമുക് ഹോംവർക് ചെയ്യാം”
ലിവിങ് റൂമിൽ ഇരുന്ന റോബിൻ ഹോംവർക് ചെയ്യാൻ തുടങ്ങി. ചില സംശയങ്ങൾ അവൻ കീർത്തനയോടു ചോദിച്ചു.