നവ്യാപുരാണം
Navyapuranam | Author : Priyapetta Priya

മിനുക്കിയ ഹാർഡ് വുഡ് ഫ്ലോറിൽ മൃദുവായ ശബ്ദത്തോടെ കാർഡ്ബോർഡ് ബോക്സ് വീണു, ഉച്ചകഴിഞ്ഞ വെളിച്ചത്തിൽ നൃത്തം ചെയ്യുന്ന പൊടിപടലങ്ങളുടെ ഒരു ചെറിയ മേഘം ഉയർന്ന് പൊങ്ങി.
“ഇത് അവസാനത്തേതാണെന്നാണ് തോന്നുന്നത്”, അധ്വാനിച്ച് ശീലമില്ലാത്ത ഡോ. രാഹുൽ നന്നായി കിതക്കുന്നുണ്ടായിരുന്നു.
വിശാലമായ നഗരദൃശ്യത്തിന് നേരെ അവളുടെ മുഖം തിരിച്ച് കൊണ്ട് നവ്യ പറഞ്ഞു. “ഈ വീട് വളരെ വലുതാണ് നമുക്ക്, രാഹുൽ. അതും റോഡില്‍ നിന്ന് ഭയങ്കര ശബ്ദവും”.
പെട്ടികൾ എല്ലാം ഇറക്കി വെച്ച് തിരിഞ്ഞ് പോകുന്നതിന് ഇടയില്‍ പാക്കേർസ് ആന്റ് മൂവേർസിലെ പയ്യൻ ജനാലക്ക് അരികില്‍ പുറം തിരിഞ്ഞ് നിക്കുന്ന നാവ്യയുടെ ഭംഗി ആസ്വദിച്ച് കുറച്ച് നിമിഷം നിന്ന് പോയി. 22 വയസ്സായി നവ്യക്ക്, അതി സുന്ദരി ആയ നവ്യയെ കണ്ടാൽ കണ്ണ് എടുക്കാതെ നിന്ന് പോകുന്ന അനേകം ആണുങ്ങളിൾ ഒരുവന് മാത്രം ആണ് ഈ പയ്യൻ. അവസാനം സ്വയം നിയന്ത്രിച്ചു, ഡോ. രാഹുലിന്റെ ഭാഗ്യം ഓര്‍ത്തു കൊണ്ട് അവന് അടുത്ത പെട്ടി എടുക്കാൻ ആയി പോയി.
കല്യാണം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രമേ ആയുള്ളു, അതിനകം തന്നെ താന്റെ ഭാര്യയുടെ സൗന്ദര്യം മറ്റ് ആണുങ്ങളിൽ ഉണ്ടാക്കുന്ന മാറ്റം ഡോ. രാഹുലിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. അതിൽ അവന് അഭിമാനം ആയിരുന്നു. കഷ്ടപ്പെട്ട് സ്വയം നിയന്ത്രിച്ച് പുറത്തേക്ക് പോകുന്ന ആ പാവം പയ്യനെ കണ്ട് ഡോക്ടർക്ക് സത്യത്തിൽ ചിരി ആണ് വന്നത്.
എപ്പോഴത്തെയും പോലെ ഇതൊന്നും അറിയാതെ, സ്വന്തം സൗന്ദര്യത്തിന്റെ വില പോലും മനസ്സിലാകാതെ അവൾ സിറ്റിയുടെ ഭംഗി ആസ്വദിച്ച് നിന്നു. അവൻ അവളുടെ തോളിൽ ഒരു കൈ വച്ചു. അവളുടെ ചുരിധാറിന്റെ നേർത്ത തുണിയിലൂടെ അവളുടെ ചർമ്മത്തിന്റെ ചൂട് അവന് നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു. “നമുക്ക് അത് ശീലമാകും. ഇത് നമ്മുടെ പുതിയ തുടക്കമാണ്, നമ്മുടെ മാത്രം സ്വര്‍ഗ്ഗം”.