അളക നന്ദ 2 [Story Teller]

Posted by

അളക നന്ദ 2

Alaka Nanda Part 2 | Author : Story Teller

[ Previous Part ] [ www.kkstories.com ]


 

ഡിന്നർ കഴിഞ്ഞു ഞങ്ങൾ നേരെ റൂമിലേക്ക് നടന്നു….

 

ഡാ… റൂഫ് ടോപ്പിൽ പോയാലോ?? സ്വിമ്മിങ് പൂളിൽ…??

 

ലിഫ്റ്റിൽ കയറി ഞങ്ങൾ റൂഫ് ടോപ്പിൽ എത്തി…

 

വൗ … കിടിലൻ ആംബിയൻസ് … ഞാൻ വാ പൊളിച്ചു നിന്ന് പോയി…

 

റൂഫിൽ നല്ല സ്‌പേസ് ഉണ്ട്… നടക്കാനും ..റിലാക്സ് ചെയ്തു ഇരിക്കാനും… ചെറിയൊരു റൂഫ് ടോപ് ഗാർഡൻ ഉണ്ട്… ഒരു കോർണറിൽ അവരുടെ സ്റ്റാഫ് ഉണ്ട് … ഒരു നോർത്ത് ഈസ്റ്റ് ബോയ് ആണ്…

 

സർ…റൂം നമ്പർ??

 

നന്ദു റൂം നമ്പർ പറഞ്ഞു കൊടുത്തു…

അവൻ രണ്ടു swim ക്യാപ് എടുത്തു ഞങ്ങൾക്ക് തന്നു…

ഓഹ്… ഇവിടെ പൂളിൽ ഇറങ്ങുമ്പോൾ ക്യാപ് വെയ്ക്കണം…

നന്ദു അവനോടു പൂളിന്റെ ടൈം ചോദിച്ചു…

10 മണി വരെ ഉണ്ട് സർ. …

 

ഞങ്ങൾ പതിയെ ചുറ്റി നടന്നു… ഒരു കോർണറിൽ ആണ് പൂള്… വലിയ പൂള് ആണ് …

പൂളിന്റെ ഒരു സൈഡ് കാടിന്റെ പച്ചപ്പിലേക്ക് ആണ് മിഴി തുറക്കുന്നത്……

 

ഓഹ്… രാവിലെ നല്ല കിടിലൻ വ്യൂ ആവും … നന്ദുവും ഇമ്പ്രെസ്സ്ഡ് ആണ്,,,,

 

ഹമ്മ്.. നമുക്ക് നാളെ രാവിലെയും വരണം…

ഡി …പൂളിൽ ആരോ ഉണ്ടല്ലോ …

ഓഹ് .. പ്രിയ ആണെന്ന് തോന്നുന്നു….

നോക്കുമ്പോ പ്രിയയും കാർത്തിക്കും ആണ്… പ്രിയ പൂളിന്റെ കരയിൽ ഇരിക്കുന്നു … കാർത്തിക് വെള്ളത്തിൽ …അവളുടെ തുടയിൽ പിടിച്ചു നിൽക്കുന്നു…

അവർ ഞങ്ങളെ കണ്ടിട്ടില്ല …

Leave a Reply

Your email address will not be published. Required fields are marked *