അമ്മായിഅച്ഛന്റെ പ്രണയ സഫല്യം 1 [സുധീഷ്]

Posted by

അമ്മായിഅച്ഛന്റെ പ്രണയ സഫല്യം 1

Ammayiachante Pranaya Safallyam Part 1 | Author : Sudheesh


ഇത് ഒരു സാങ്കല്പിക കഥയാണ് എന്റെ ഭാവന ഈ കഥ നടക്കുന്നത് പാലക്കാട്ടു ജില്ലയിൽ ഉള്ള ഒരു പേര് കേട്ട നായർ തറവാട്ടിൽ ആണ് ആ തറവാടിന്റെ പേര് പരിയാരത്തു തറവാട് എന്നാണ് .

 

സമയം രാത്രി 8 മണി ആയി….

 

പരിയാരത്തു തറവാടിന്റെ മുന്നിൽ ഒരു കാർ വന്നുനിൽക്കുന്നു അതിൽ നിന്ന് അരുണും നായരും അവന്റെ ഭാര്യയും അവന്റെ അച്ഛനും ഇറങ്ങി.

അവർ വീട്ടിലേക്ക് കയറാൻ ആയി നടന്നു നീങ്ങിയപ്പോൾ അരുണിന്റെ ഭാര്യ ആയ മഹിമ നായർ അരുണിനെയും അവന്റെ അച്ഛനെയും തടഞ്ഞു എന്നിട്ട് അവൾ അവരോട് പറഞ്ഞു.

 

“മഹിമ നായർ : അരുൺ അച്ഛാ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി അമ്മയെ വിളിച്ചു കൊണ്ട് വരാം. അച്ഛൻ വീട്ടിലേക്ക് തിരിച്ചു വന്നാ കാര്യം ആദ്യം ഞാൻ തന്നെ അമ്മയെ അറിയിക്കാം അതാണ് അതിന്റെ ശെരി.”

 

എന്ന് മഹിമ പറഞ്ഞപ്പോൾ  അരുണും അവന്റെ അച്ചനും അവൾ പറയുന്നത് കേട്ട് കൊണ്ട് ഒന്ന് ചിരിച്ചു കൊണ്ട് അവർ അവളോട് അമ്മയെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു കൊണ്ട് അവർ ആ വീട്ടിലെ സിറ്റ് ഔട്ടിൽ തന്നെ നിന്നു അപ്പോൾ മഹിമ നേരെ വീട്ടിലേക്ക് കയറി നേരെ അവൾ അവളുടെ അമ്മായിഅമ്മ ആയ പാർവതിയുടെ മുറിയിലേക്ക് ചെന്നു പക്ഷെ അവിടെ എങ്ങും പാർവതിയെ അവൾക്ക് കാണാൻ സാധിച്ചില്ല അപ്പോൾ അവൾ നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ അതാ അവിടെ പാർവതി നിൽക്കുന്നു അവൾ അവിടെ ഉള്ള അടുക്കള ജോലിയിൽ മുഴുകി നിൽക്കുക ആയിരുന്നു അപ്പോൾ ആണ് മഹിമ അങ്ങോട്ട് വന്നതും.

Leave a Reply

Your email address will not be published. Required fields are marked *