സോനയുടെ സ്വാപ്പിങ് ഫാന്റസി 3
Sonayude Swapping Fantasy Part 3 | Author : Renuka
[ Previous Part ] [ www.kkstories.com ]
കഴിഞ്ഞ 2 ഭാഗത്തിനും വിജയം തന്ന എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും മുന്നോട്ടും ഉണ്ടാകും എന്ന വിശ്വസിക്കുന്നു. അഭിപ്രായങ്ങൾ മനസ് തുറന്നു സംസാരിക്കുക , മുൻവിധികൾ ഇല്ലാതെ കഥ അസൂദിക്കുക. അപ്പോൾ കഥയിലേക്ക് കടക്കാം.
“Excuse me , MR & MRs Balan
പിന്നിൽ നിന്ന് ശബ്ദം കേട്ട് അജുവും സോനയും ഒരുമിച്ചു തിരിഞ്ഞു നോക്കി , അജുവിന്റെ കണ്ണ് ആദ്യം ആകർഷിച്ചത് അവളുടെ ആ കണ്ണുകളിൽ ആയിരുന്നു. കാന്തം പോലെ അജുവിന് അവളുടെ മുഖത്തു പതിച്ചു, കണ്ണ് എടുക്കാൻ തോന്നിയില്ല …. അടിവയറ്റിൽ മഞ്ഞു വീണതുപോലെ ഒരു തോന്നൽ ആയിരുന്നു …. കുറച്ച സമയം അജു ഏതോ സ്വപ്ന ലോകത്തായി പോയി …. സോനാ ഉൾപ്പടെ എല്ലാരും അജുവിനെ തന്നെ നോക്കി.
“അഹ് ഹരി , വാ ഇരിക്
അത് കേട്ട് അജു സ്വപ്ന ലോകത് നിന്ന് തിരിച്ചു വന്നു , സോനാ അജുവിന്റെ കയ്യിൽ ആരും കാണാതെ ഒരു തട്ട് തട്ടി.
“അഹ് അജു , ഇത് ഹരി, വർഷ … ഞാൻ പറഞ്ഞില്ലേ ബാംഗ്ലൂർ couple
അജുവിന്റെ കണ്ണുകൾ അപ്പോളും പോയത് വർഷയുടെ മുഖത്തു ആയിരുന്നു …. എവിടെയോ വല്ലാത്ത ഒരു ആകർഷണം അവളുടെ കണ്ണുകൾക്കു ഉണ്ടായിരുന്നു.
ഹരി അജുവിന് shakehand കൊടുത്തു അടുത്ത സീറ്റിൽ ഇരുന്നു കൂടെ വർഷയും,
“അജു , ഇതാണ് ഞാൻ പറഞ്ഞ couple, ഓക്കേ ആണേൽ നമ്മുക് മുന്നോട്ടു പോകാം
അജുവും സോനയും പരസ്പരം നോക്കി …. സോനയുടെ മുഖത്തു ക്യൂരിയോസിറ്റി മാത്രം ആയിരുന്നു അജു കണ്ടത് , അജുവിന്റെ തീരുമാനം എന്താകും എന്ന് സോനക് നല്ല ആകാംഷ ഉണ്ടായിരുന്നു.