എന്റെ വെടിവെപ്പ് 2
Ente Vediveppukal Part 2 | Author : William Dickens
[ Previous Part ] [ www.kkstories.com]
എന്നത്തേയും ടൈംയിൽ തന്നെ ഞാൻ കോളേജിൽ എത്തി. അവിടെ മുഴുവനും ഞാൻ ശ്രീയെ നോക്കി കണ്ടില്ല. നീ എവടെ എന്ന് മെസ്സേജ് അയച്ചു ഡബിൾ ടിക്ക് വീണതല്ലാതെ കണ്ടില്ല. നേരെ ക്ലാസ്സിലേക്ക് ചെന്നു ശ്രീ അവിടെ ഉണ്ടായിരുന്നു.
ഇന്ന് എന്ത് പറ്റി ഒറ്റയ്ക്ക് ക്ലാസ്സിലേക്ക് വന്നത് എന്ന് ഞാൻ ചോദിച്ചു, അവൾ ഒരു റിപ്ലയും തന്നില്ല. എന്താടി എന്ത് പറ്റി എന്ന് ഞാൻ കുറെ ചോദിച്ചു ഇപ്പോൾ കുറച്ചു ഡേയ്സ് സൈറ്റ് നിനക്ക് വല്ലാത്ത മാറ്റങ്ങൾ, എന്നോട് സംസാരിക്കാൻ നിനക്ക് സമയം ഇല്ല. ഇന്നലെ തന്നെ ഇതിനു വേണ്ടി ബിസി ആയിരുന്നോ? അവൾ പരാതി പറഞ്ഞു.
ഞാൻ ഉടനെ അവൾക്ക് ഓപ്പോസിറ്റ ഉള്ള ബെഞ്ചിൽ ഇരുന്നിട്ട് അവൾക്ക് അഭിമുഖമായി ഞാൻ ഇരുന്നു. സത്യായിട്ടും ഇന്നലെ തിരക്കായിരുന്നു പിന്നെ ഞാൻ പറഞ്ഞില്ലേ ഈ ഇട ആയിട്ട് എനിക്ക് തല കറക്കം ഉണ്ട് അത് എന്താണ് എന്ന് അറിയില്ല.
അത് അവൾക്ക് വിശ്വാസം ആയില്ല ഞാൻ ഡെസ്കിന്റെ അടിയിൽ കൂടി അവളുടെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു സത്യം ആടോ എനിക്ക് തലയ്ക്കു എന്തോ പ്രശ്നം ഉണ്ട്. തലയ്ക്കു സുഖമില്ലാത്തവൻ ആണ് നീ എന്ന് എനിക്ക് നേരുത്തേ അറിയാമായിരുന്നു എന്ന് പറഞ്ഞവൾ ചിരിച്ചു.,
എന്റെ കൊച്ചു ചിരിച്ചല്ലോ അത് മതി എന്ന് പറഞ്ഞു കൈയിൽ ഒരു നുള്ള് കൊടുത്തു, സോയപ്പങ് ഒന്നും വേണ്ട ഇന്ന് മര്യാദക്ക് ഹോസ്പിറ്റലിൽ പൊക്കോണം എന്ന് എന്നോട് പറഞ്ഞു. ഇന്ന് പോണുണ്ട്. ഉച്ചയ്ക്ക് വിഷ്ണുച്ചേട്ടന്റെ വീട്ടിൽ പോയി അവിടുന്ന് വണ്ടി എടുത്തോണ്ട് പോകാം എന്ന് ഞാൻ അവളോട് പറഞ്ഞു.