അരുണിൻറ്റെ തേരോട്ടം 2 [Akshay]

Posted by

അരുണിൻറ്റെ തേരോട്ടം 2

Aruninte Therottam Part 2 | Author : Akshay

[ Previous Part ] [ www.kkstories.com]


കുറെ നാളുകൾക്കു ശേഷമാണ് ഞാൻ ഈ കഥയുടെ 3 ആം ഭാഗമെഴുതുന്നത് .രണ്ടാം ഭാഗത്തോടെഅവസാനിപ്പിക്കാം എന്നാണ് ആദ്യം കരുതിയത് .പിന്നീട് നല്ലൊരു പ്ലോട്ട് കിട്ടിയത്കൊണ്ടാണ് ഈ ഭാഗം എഴുതാമെന് കരുതിയത് .

അങ്ങനെ അരുണിൻറ്റെ തേരോട്ടം തുടരുകയാണ് .അരുൺ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് .അങ്ങനെ തൻ്റെ കാമകേളികൾക്ക് ശേഷം അവൻ കോളജിലെക് വരുകയാണ്.

അപ്പോഴാണവൻ തങ്ങളുടെ പുതിയ പ്രിൻസിപ്പലിനെ ആദ്യമായി കാണുന്നത്.50 വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന ആ സ്ത്രീ വളരെ ഗൗരവകാരിയാണെന്ന് അരുണിന് ഒറ്റ നോട്ടത്തിൽ മനസിലായി. അത്യാവശ്യം ഉയരവും നരച്ചു തുടങ്ങിയ മുടിയും ഒരു വട്ട കണ്ണടയുമാണ് ടീച്ചറുടേത്.എന്നിരുന്നാലും വളരെ ഐശ്വര്യമുള്ള മുഖമായിരുന്നു അവർക്.

പൊതുവെ പ്രായമുള്ള സ്ത്രീകളോട് കമ്പമുള്ള അരുണിന് പ്രിൻസിയെ ഒറ്റ നോട്ടത്തിൽ തന്നെ ബോധിച്ചു.പൊതുവെ നിറംമങ്ങിയ സാരിയാണ് അവർ ധരിക്കാറുള്ളത് എങ്കിൽ പോലും അവരെ കാണാൻ ഒരു പ്രേത്യേഗ ഭംഗി ആയിരുന്നു.

ക്ഷെമിക്കണം ഇത്രയും ആയിട്ടും പ്രിൻസിപ്പാളിൻറ്റെ പേര് ഞാൻ പറഞ്ഞില്ല.വിമലകുമാരി എന്നായിരുന്നു പ്രിൻസിയുടെ പേര്.തലേദിവസത്തെ കളിയുടെ ക്ഷീണം കാരണം വളരെ വയ്ക്കിയാണ് അരുൺ കോളജിൽ എത്തിയത് .

അതുകൊണ്ട് പ്രിൻസിയെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന ടീച്ചറുടെ ശാസനപ്രകാരം അവൻ പ്രിൻസിയുടെ ഓഫീസിൽ പോയി.പുതിയ പ്രിൻസിയെ കണ്ട് നോക്കിനിന്നുപോയ അരുണിനോട് വളരെ ഗൗരവത്തിൽ തൻ്റെ കൈയിലെ വടി മേശപ്പുറത്ത് അടിച്ചുകൊണ്ട് അവനോട് കാര്യം തിരക്കി.ഒരു ഞെട്ടലോടെ സ്വബോധത്തിലേക്ക് വന്ന അവൻ കാര്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *