വീണയും ബക്കറും 4 [Lechu]

Posted by

വീണയും ബക്കറും 4

Veenayum Bakkarum Part 4 | Author : Lechu

[ Previous Part ] [ www.kkstories.com]


 

ഞാൻ അർഹിക്കുന്നതിനേക്കാൾ കൂടുതലായി നിങ്ങൾ എന്നെ സപ്പോർട് ചെയ്യുന്നുണ്ടോ എന്നുപോലും എനിക്ക് തോന്നാതിരുന്നില്ല കാരണം എൻ്റെ രണ്ടാമത്തെ കഥയുടെ സെക്കൻഡ് ഭാഗത്തിന് അത്രയും അതികം ലൈക് ലഭിച്ചിരുന്നു , അവസാന ഭാഗത്തിനും എന്നെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള സപ്പോർട്ടാണ് തന്നുകൊണ്ടിരിക്കുന്നത് , എൻ്റെ കഥക്കായും ഇവിടെ കാത്തിരിക്കുന്നു എന്നറിയുമ്പോൾ എന്ത് സന്തോഷമെന്നു അറിയുമോ ? പിന്നെ സ്പെഷ്യൽ താങ്ക്സ് ചിത്ര … നിങ്ങളാണ് എനിക്കിത്രയും കമൻറ്സ് പറഞ്ഞിട്ടുള്ളത് അതുകൊണ്ടും നിങ്ങളോടും സ്പെഷ്യൽ താങ്ക്സ്. തന്നിരുന്ന അല്ലെക്കിൽ തന്നുകൊണ്ടിരിക്കുന്ന സപ്പോർട് തുണർന്നും തരണമെന്ന് അഭ്യർത്ഥിക്കുന്നു ,കുറവുകൾ തുറന്നുപറയാം , ഞാനും ഇവിടെ പിച്ചവെക്കുന്നേയുള്ളൂ … വീഴ്ചയിൽ താങ്ങായി നിങ്ങളും ഉണ്ടാകണം

വീണയും ബക്കറും 4 By Lechu


ഞാൻ ഇക്കയെയും കെട്ടിപിടിച്ചുറങ്ങിക്കൊണ്ടിരിക്കുമ്പോളാണ് സരിതയുടെ കാൾ വരുന്നത് … എന്താണ് മമ്മി എണീക്കാനുള്ള ഒരുക്കമൊന്നുമില്ലേ …

അയ്യോ മോളെ സമയമായോ ?

8 .30 കഴിഞ്ഞു …

അയ്യോ നീ പോയോ ?

പോയി മമ്മി … അതെ മാളൂൻ്റെ അഡ്മിഷനായി ആ ഫാദർ സേവിയർ വിളിച്ചിരുന്നു അപ്പൊ മമ്മി പോകില്ലേ ?

ആ പോകാം … നീ എന്തെങ്കിലും കഴിച്ചോ ?

ഇല്ല മമ്മി ഞാനും ലേറ്റായി ഞാൻ കാന്റീനിൽനിന്നും കഴിക്കാം , മോളുട്ടി ചേച്ചിയുടെ അടുത്തുറങ്ങുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *