ജീവിത സൗഭാഗ്യം 19 [മീനു]

Posted by

ജീവിത സൗഭാഗ്യം 19

Jeevitha Saubhagyam Part 19 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


 

തുടർന്ന് വായിക്കുക……

മീര ഫോൺ എടുത്ത് രണ്ടു പേരെയും നോക്കി…

മീര: അവൻ ആണല്ലോ….

നിമ്മി: നീ അവനോട് പറഞ്ഞില്ലേ ഇന്ന് നമ്മൾ ഒരുമിച്ച് ആണെന്ന്.

മീര: ഹാ… പറഞ്ഞതാണല്ലോ…

നിമ്മി: എടുത്ത് സംസാരിക്ക് നീ….

ഫോൺ ആയിട്ട് എഴുന്നേൽക്കാൻ തുടങ്ങിയ മീരയെ നിമ്മി പിടിച്ചു അവിടെ തന്നെ ഇരുത്തികൊണ്ട് പറഞ്ഞു.

“ഇവിടെ ഇരുന്നു സ്പീക്കർ ൽ സംസാരിച്ചാൽ മതി നീ”

മീര: അത് വേണോ ഡീ?

നിമ്മി: വേണം…

മീര: സിദ്ധു, അത് വേണോടാ?

സിദ്ധു: പിന്നെ വേണ്ടേ?

മീര കാൾ അറ്റൻഡ് ചെയ്തു സ്പീക്കർ ൽ ഇട്ടു…

മീര: പറ ഡാ…

അലൻ: എവിടാ നീ?

മീര: ഞാൻ പറഞ്ഞില്ലേ ഇന്ന് ഞാൻ സിദ്ധു ൻ്റെയും നിമ്മി ടെയും കൂടെ ആണെന്ന്.

അലൻ: ഹാ അത് ഓക്കേ… നിങ്ങൾ എവിടെ ആണ്?

മീര: നിമ്മി ടെ ഫ്ലാറ്റ് ൽ.

അലൻ: അതെന്താ അവിടെ?

മീര: ഞങ്ങൾ കോസ്റ്റ കോഫി പോവാൻ ആണ് പ്ലാൻ ചെയ്തത്. ഇവർ ഇന്നലത്തെ നമ്മുടെ കാര്യങ്ങൾ പറയിപ്പിക്കാൻ വേണ്ടി ഉള്ള പ്ലാൻ ആണ്, അപ്പോൾ പബ്ലിക് പ്ലേസ് പറ്റില്ലല്ലോ. അതാണ് ഇങ്ങോട്ട് വന്നത്, നിമ്മി ആണ് ഇതിൻ്റെ മാസ്റ്റർ പ്ലാൻ.

അലൻ: ഓഹോ… സത്യം പറ മൂന്നും കൂടി ചുറ്റിക്കളി ആണോ? ഇന്നലെ നമ്മൾ പറഞ്ഞത് പോലെ?

മീര: ഏയ്.. അല്ലടാ…

അലൻ: അവര് എവിടെ?

മീര: നിമ്മി കിച്ചൻ ൽ, കോഫി എടുക്കുന്നു…

(മീര രണ്ടു പേരെയും മാറി മാറി നോക്കി ഒരു ചിരി ചിരിച്ചു)

അലൻ: സിദ്ധു?

മീര: അവൻ അവിടെ ഉണ്ട്, ഞാൻ നിൻ്റെ കാൾ എടുത്തു കൊണ്ട് ബെഡ്‌റൂം ലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *