പണിക്കാരി ദീനു
Panikkari Deenu | Author L Thunderbull
ഒത്തിരി വർഷങ്ങൾക്ക് ശേഷമാണ് ഞാനിവിടെ ഒരു കഥ പോസ്റ്റ് ചെയ്യുന്നത് ഒരു നല്ല കഥ എഴുതി പോസ്റ്റ് ചെയ്യാനുള്ള അവസ്ഥയിൽ അല്ലായിരുന്നു ഞാൻ kambimaman സ്ഥിരം വായനക്കാരനായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് നിഷിദ്ധ സംഗമങ്ങളുടെ കഥകൾ നിറഞ്ഞു വരുന്നത് ഞാൻ ശ്രദ്ധിച്ചത്.
അതു വായിക്കുന്നതിന് എനിക്കുണ്ടായ വിരസതയാണ് വീണ്ടും എന്നെ എഴുതുവാൻ പ്രേരിപ്പിച്ചത്. ആരെയും കുറ്റം പറയുന്നതല്ല എന്റെ മാത്രം അഭിപ്രായം ഞാൻ പറഞ്ഞു എന്നേയുള്ളൂ.
എല്ലാവരും ഈ കഥ ആസ്വദിക്കുമല്ലോ. കുറ്റങ്ങളും കുറവുകളും നിങ്ങളുടെ അഭിപ്രായങ്ങളും എല്ലാം കമന്റിലൂടെയാണ് ഞാൻ വായിച്ചറിയുന്നത് നിങ്ങൾ നൽകുന്ന പ്രചോദനമാണ് എന്നെ വീണ്ടും കഥകൾ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ന് ഞാൻ പറയുന്നില്ല.
എനിക്ക് തോന്നിയ ഞാൻ കഥ എഴുതും. കഥ വായിക്കുന്നതിനും എന്നെ ആസ്വദിപ്പിക്കുന്നത് നിങ്ങളുടെ കമന്റുകളാണ്. കഥ വായിച്ചതിനുശേഷം നിങ്ങടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കേണ്ടതാണ്. കഥയിലേക്ക് കടക്കാം…..
ഞാൻ ഡിഗ്രി കഴിഞ്ഞ് കോഴിക്കോട് ഒരു സ്ഥാപനത്തില് അക്കൗണ്ടിംഗ് പഠിക്കണ സമയം. ഒരു ദിവസം വീട്ടിൽ നിന്ന് അമ്മ വിളിച്ചു അച്ഛന് നല്ല വയ്യാ നടുവിന് സുഖമില്ല ഹോസ്പിറ്റൽ അഡ്മിറ്റ് ആണ് ഒരു മാസത്തെ ട്രീറ്റ്മെൻ്റ് വേണം നി വീട്ടിലേക്ക് വേഗം വരണം.
ഞാൻ പിന്നെ ലീവ് എടുത്ത് നാട്ടിലേക്ക് ഉള്ള ബസ്സ് പിടിച്ചു. ഇനി എന്നെ പറ്റി പറയാം ഞാൻ നിധിൻ 24 വയസ് ബികോം കഴിഞ്ഞ ജോലി ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ വീട്ടുകാർ നിർബന്ധപ്രകാരം അക്കൗണ്ടിംഗ് പഠിക്കുവാൻ പോയി എങ്ങനെയെങ്കിലും ഗൾഫിൽ ഒരു ജോലി അതാണ് ലക്ഷ്യം.
ദുബായിൽ എത്തിയാൽ പെണ്ണിന് ഒരു പഞ്ഞവും ഇല്ലെന്ന് കൂട്ടുകാരുടെ കയ്യിൽ നിന്നുള്ള അറിവാണ് എൻറെ ദുബായ് പ്രേമത്തിന് കാരണം. 24, 25 വയസ്സു കഴിഞ്ഞ ഏതൊരു ആണിനെ പോലെയും പെണ്ണിനോടുള്ള ഉള്ള അടങ്ങാത്ത കൊതി എൻറെ ഉള്ളിൽ ഉണ്ടായിരുന്നു. ഓൺലൈൻ ഡേറ്റിംഗ് അപ്പ് വഴി കയറിയിറങ്ങി സമയം കളഞ്ഞത് മിച്ചം ഒറ്റ ഒരെണ്ണത്തെയും കിട്ടിയില്ല. അങ്ങിനെയൊക്കെ തെണ്ടി തിരിഞ്ഞ് നടക്കുമ്പോഴാണ്.