പദ്മയിൽ ആറാടി ഞാൻ 10
Padmayil Aaradi Njaan Part 10 | Author : Rajaputhran | Previous Parts

മറുപടിയായി ഞാനപ്പോൾ എത്രയും പെട്ടന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഞാനത് ചെയ്തോളാമെന്ന് വാക്ക് നൽകുകയും ചെയ്യുന്നു…. അതോടൊപ്പം പള്ളീലച്ചൻ സെലിന് അവരുടെ തന്നെ സ്കൂളിൽ ഒരു അദ്ധ്യാപികയായി ജോലി ശെരിയാക്കിയിട്ടു ണ്ടെന്നും അടുത്ത തിങ്കളാഴ്ച സെലിനോട് പോയി ആ സ്കൂളിലിലെ പ്രിൻസിപ്പലിനെ കാണണമെന്നും അങ്ങേര് പറയുന്നു… തിങ്കളാഴ്ച സെലിനെ ഞാൻ കൊണ്ടുപോയി കൊള്ളാമെന്ന് അച്ഛനോട് ഞാനതിനു മറുപടി പറയുന്നു ….
രണ്ടു ദിവസത്തേക്ക് സെലിനോട് വീട്ടിലേക്കു മാറി നില്ക്കാനും കൂടി അച്ഛനവളോട് പറയുന്നു…. അച്ഛന്റെ ആ അഭിപ്രായം ശെരിയാണെന്ന് എനിക്കും തോന്നിയത് കൊണ്ട് ഞാനവരെ വീട്ടിൽ കൊണ്ടെന്നാക്കിയിട്ടേ എന്റെ വീട്ടിലേക്ക് മടങ്ങുകയുള്ളൂ എന്ന് ഞാനച്ഛനോട് പറയുകയും ചെയ്യുന്നു…. പിന്നീട് ഞാൻ സെലിനെയും സിസിലിയെയും കൊണ്ട് എന്റെ കാറിൽ സെലിന്റെ വീട്ടിലേക്ക് തിരിക്കുന്നു….
കാറിന്റെ മുൻസീറ്റിൽ എനിക്കരികിലായി സിസിലിയാണ് കയറിയിരുന്നത്… സെലിനന്നേരം ബാക്ക്സീറ്റിലാണ് കയറിയത്…. സെലിന്റെ വീട്ടിലേക്കുള്ള ഞങ്ങളുടെ ആ യാത്ര തീർത്തും നിശബ്ദമായിട്ടായിരുന്നു…
സെലിനാണേൽ പിൻസീറ്റിൽ ചാരിയിരുന്ന് കണ്ണുകളടച് ഉറങ്ങുന്ന പോലെ ഇരുന്നു…. സിസിലിയാണേൽ സൈഡ് ഗ്ലാസിലൂടെ പുറത്തേക്കു നോക്കി ഒരു വിരഹനായികയെ പോലെയും….
രണ്ടു പേരുടെയും ആ നിശബ്ദത എനിക്ക് വല്ലാതെ ഫീൽ ചെയ്തു… ഞാനപ്പോൾ അവരോട് രണ്ടു പേരോടുമായി “””ഇതെന്താ നിങ്ങള് രണ്ടാളും ഇങ്ങനെ ഒന്നും മിണ്ടാതിരിക്കുന്നെ,,,, എനിക്കിതു എന്തോ പോലെ ആവുന്നുണ്ട്? “””… മറുപടിയായി സിസിലിയപ്പോൾ “””ഒന്നൂല്ല്യാ ദിലീ,,,,, “””….. അത് കേട്ടപ്പോൾ സെലിൻ “””ചെറിയമ്മച്ചിക്ക് ദിലീനെ മറക്കാൻ പറ്റില്ലാലേ?അത്രക്കിഷ്ട്ടാണോ ദിലീനെ,,,, “”””……