രതി ശലഭങ്ങൾ 19
Rathi Shalabhangal Part 19 | Author : Sagar Kottappuram
Previous Parts
മഞ്ജുവിനെ മാത്രം പ്രതീക്ഷിക്കുന്നവർ ക്ഷമിക്കണം ! മഞ്ജുവിലേക്കു ഉടനെ മടങ്ങി വരും . തല്ക്കാലം കഥയിലേക്ക് കൂടി കടക്കേണ്ടതുണ്ട് ! വിനീതയിലേക്കും !
പന്ത്രണ്ട് മണി ഒക്കെ കഴിഞ്ഞ നേരത്താണ് ഞാൻ വിനീത ആന്റിടെ വീട്ടിലേക്കെത്തുന്നത് . ഞാൻ ബൈക് തുറന്നിട്ട ഗേറ്റിലൂടെ അകത്തേക്ക് കയറ്റി. വീടിന്റെ ഉമ്മറ വാതിൽ പാതി തുറന്നു കിടപ്പുണ്ട്. ഓടിട്ട വീടാണ്, ഇരുനിലകളുണ്ട് , പഴയ തറവാടാണ് . ഇപ്പോൾ മുകൾ നില വാർപ്പാക്കിയിട്ടുണ്ട് . ഉമ്മറത്തു വാതിലിനു മുകളിലായി അമ്മച്ചന്റെ ഫോട്ടോ ഫ്രെയിം ചെയ്തു തൂക്കിയിട്ടുണ്ട്. അതിനടിയിൽ സദാ സമയം ഒരു ചെറിയ ബൾബ് പോലത്തെ ലൈറ്റ് കത്തികൊണ്ടിരിക്കും .
ഉമ്മറത്ത് രണ്ടു ഫൈബറിന്റെ കസേരയും , പിന്നെ ഒരു മരത്തിന്റെ ചാര് കസേരയും കിടപ്പുണ്ട്. അമ്മച്ചൻ ഉപയോഗിച്ചിരുന്നതാണ് .ഈയിടെ അമ്മുമ്മ ആണ് അതിന്റെ ഉടമ. വാരികകളും രാമായണവും ഒക്കെ അതിൽ ചാരി കിടന്നാണ് അമ്മുമ്മ വായിക്കുന്നത് .
ഉമ്മറ കോലായിലെ തിണ്ണയിൽ ഒരു കിണ്ടിയിൽ വെള്ളവും വെച്ചിട്ടുണ്ട്. അത് പണ്ട് തൊട്ടേയുള്ള പതിവാണ് . ഞാൻ ബൈക്ക് മുറ്റത്തു നിർത്തി ഇറങ്ങി. അവിടെ ആളനക്കമൊന്നുമില്ലാത്ത പോലെ എനിക്ക് തോന്നി . ഞാൻ വരുന്ന കാര്യം ആണെന്കി അറിയിച്ചിട്ടുമില്ല. എന്തായാലും അകത്തേക്ക് കയറി നോക്കുക തന്നെ .ചുറ്റിനും മരങ്ങളും തെങ്ങിൻ തോപ്പും ഒക്കെ ഉള്ളതുകൊണ്ട് നട്ടുച്ച ആകാറായിട്ടും നേരിയ തണുപ്പുണ്ട്.
ഞാൻ അകത്തേക്ക് കയറി . ശെടാ..ഈ വാതിലും തുറന്നിട്ട് ഇവരൊക്കെ എവിടെ പോയി എന്നെനിക്കു തോന്നാതിരുന്നില്ല . ഞാൻ ഉമ്മറ വാതിൽ കടന്നു ഹാളിലെത്തി . അവിടെയും ആരുമില്ല. സോഫ സെറ്റിയും കസേരകളും ഡൈനിങ് ടേബിളുമെല്ലാം ഹാളിലുണ്ട്. അതിനോട് ചേർന്ന് വാഷ് ബേസിനും ! ഹാളിലെ ഷെൽഫിൽ , പല തട്ടുകളിലായി ദൈവ രൂപങ്ങളും പ്രതിമകളും കളിപ്പാട്ടങ്ങളുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്.
ഞാൻ ഹാളിലേക്ക് കടന്നു . അവിടേം ആരുമില്ല. “ഇവിടെ ആരുമില്ലേ..” എന്ന് വിളിച്ചു ചോദിച്ചാലോ എന്ന് തോന്നി. പിന്നെ വേണ്ടെന്നു വെച്ച് വിനീത അമ്മായിടെ മുറിയുടെ അടുത്തേക്ക് നീങ്ങി.