നിഷയുടെ സ്വപ്നവും എന്റെ 2 [idev]

Posted by

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 2

Nishayude Swapnavum Ente Lakshyavum Part 2

Author : idev | Previous Part

(ഈ കഥ വായിച്ചവർക്കും,🖤 തന്നവർക്കും കമന്റ് എഴുതിയവർക്കും ഒരു പാട് നന്ദി അറിയിക്കുന്നു. ഞാൻ ഒരു എഴുത്തു കാരനൊന്നും അല്ല, അത് കൊണ്ട് വലിയ  സാഹിത്യമൊന്നും  ഉണ്ടാവില്ല  എന്ന്  സവിനയം സന്തോഷത്തോടെ അറിയിക്കുന്നു. അപ്പൊ തുടങ്ങാം)

ഞങ്ങളുടെ കാർ വീടിന്റെ അടുത്ത് എത്താറായിരുന്നു. ഒരു ചെറിയ ടൗൺ കഴിഞ്ഞ് വേണം വീടെത്താൻ. ഞങ്ങൾക്ക് വേണ്ട അത്യാവശ്യ സാധനങ്ങളൊക്കെ അവിടന്നാണ് മേടിക്കാറ്. ഞാൻ ടൗണിലെ ഒരു  മൊബൈൽ ഷോപ്പിന്റെ മുന്നിൽ കാർ നിർത്തി.

ഞാൻ നിഷയോട് ഇപ്പൊ വരാം മൊബൈൽ സർവീസ് ചെയ്യണം  എന്ന് പറഞ്ഞ് പുറത്തിറങ്ങി..

“നിനക്ക് വല്ലതും മേടിക്കണോ”

ഞാൻ അവളോട് ചോദിച്ചു. അവൾ അപ്പോഴും വേറെ ഏതോ ഒരു മായിക ലോകത്തായിരുന്നു.

“നിഷേ…”

ഒന്നുറക്കെ വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞ് ” എന്താ..” എന്ന് ചോദിച്ചു.?

“ഞാൻ മൊബൈൽ ഒന്ന് സർവീസ് ചെയ്യാൻ പോവാണ്, നിനക്കെന്തെങ്കിലും വാങ്ങണോ എന്ന് ..”

അവൾ വേണ്ട എന്ന് തലയാട്ടി.

ഞാൻ ആ മൊബൈൽ കടയിൽ കയറി, ആ കട എന്റെ അയൽ  വക്കത്തുള്ള സനോജിന്റേതായിരുന്നു. ഞങ്ങൾ അയൽവാസികളും അതിലുപരി എന്റെ ബാല്യകാല സുഹൃത്തും ആയിരുന്നു. ഇപ്പഴും ഞങ്ങൾക്കിടയിൽ  ആ സൗഹൃദം നിലനിൽക്കുന്നു.

ഞാൻ കടയിൽ കയറി ചെന്നപാടെ കടയിലെ സ്റ്റാഫ് പയ്യൻ അകത്തേക്ക് വിളിച് പറഞ്ഞു. “സനോജേട്ടാ മാഷ്  വന്നിട്ടുണ്ട്. “അവൻ ഉള്ളിൽ ആയിരുന്നു .

എന്നെ കണ്ടപ്പോൾ പുറത്ത് വന്നു.

” ആ നീയോ.. എന്ത് പറ്റിയെടാ. മൊബൈലിന് വല്ല കെടും പറ്റിയോ..”

“ഏയ്.. അതൊന്നും ഇല്ല, എനിക്ക് നീ കഴിഞ്ഞാഴ്ച ഞാൻ കടയിൽ വന്നപ്പോ ഒരു ഗൾഫ് കാരന്  കൊടുത്ത പോലത്തെ ചാർജർ ഒരെണ്ണം വേണം, പറ്റുമെങ്കിൽ ഇപ്പൊ തന്നെ”

“ഹേ.. അതോ.. നിനക്കെന്തിനാ അത്, അയാളെപ്പോലെ നിന്റെ പെണ്ണുമ്പിള്ളയും ആരെയെങ്കിലും പിടിച്ചു മുറിയിൽ കയറ്റിയോ..?”

Leave a Reply

Your email address will not be published. Required fields are marked *