The Vampire stories
Author : Damon Salvatore
“നിങ്ങളൊക്കെ ആരാണ് ഞാൻ ഇപ്പോൾ എവിടെയാണ്”
ഡോക്ടർ : ഡോണ്ട് വറി എന്റെ പേര് ഡോക്ടർ നവാസ് നിങ്ങൾ ഇപ്പോൾ ഉള്ളത് എന്റെ ഹോസ്പിറ്റലിൽ ആണ് നിങ്ങളെ റിലേറ്റീവെസിനെ വിവരമറിയിച്ചിട്ടുണ്ട് അവർ ഉടനെ തന്നെ ഇവിടെ എത്തും
“എനിക്ക് എന്താണ് പറ്റിയത് എനിക്ക് ഒന്നും ഓർമ ഇല്ല”
ആ ചോദ്യത്തിനുള്ള മറുപടി പറയാൻ ഡോക്ടറിൻ സാധിച്ചില്ല ആ ചോദ്യത്തിനുള്ള മറുപടി അത്ര നല്ലതല്ല എന്നത് ഡോക്ടറുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു
നിങ്ങൾ ഇപ്പോൾ റസ്റ്റ് എടുക്കു നമുക്കെല്ലാം വഴിയേ സംസാരികം
നേഴ്സിനോട് ഏതൊക്കെയോ മരുന്നുകളുടെ പേര് പറഞ്ഞു കൊടുത്തുകൊണ്ട് ഡോക്ടർ ആ റൂം വിട്ടുപോയി പിന്നാലെ നഴ്സും
റൂമിലെ വലിപ്പവും സജ്ജീകരണങ്ങളും കണ്ടപ്പോൾ അതൊരു ഐസിയു ആണെന്ന് എനിക്ക് മനസ്സിലായി
റൂമിനകത്ത് നടുക്കായി ഒരു വലിയ ക്ലോക്ക് അതിൽ സമയം 12:00 എന്ന് കാണിക്കുന്നു
പക്ഷേ ഏത് ദിവസം ഏതു മാസം അതെനിക്കറിയില്ല ഞാൻ എങ്ങനെ ഇവിടെ എത്തി പടച്ചോനെ ഇതെന്തു പരീക്ഷണമാണ്
പെട്ടെന്ന് ഐസിസിയുടെ റൂം തുറന്നു ഒരു സ്ത്രീ എന്റെ അടുത്തേക്ക് ഓടി വന്നു അത് നസീമതാത ആയിരുന്നു എന്റെ വകയിലെ ഒരു ഇളയമ്മ മോനേ എന്ന് വിളിച്ചു കൊണ്ട് അവർ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു അവരുടെ രണ്ടു മാറിടങ്ങളും എന്റെ നെഞ്ചിലാണ് പക്ഷേ ആ നിമിഷത്തിൽ എനിക്ക് മറ്റൊന്നും ചിന്തിക്കാൻ ആയില്ല.
” ഇങ്ങൾ എന്തിനാ ഇങ്ങനെ കരയുന്നത് മതി നിർത്തു എനിക്കൊരു കുഴപ്പവുമില്ല” എന്റെ ഉള്ളിലെ സംശയങ്ങളും സങ്കടങ്ങളും മറച്ചുപിടിച്ച് ഒരു ചെറുപുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞപ്പോൾ അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന അവർ പതുക്കെ തലയുയർത്തി കണ്ണുകൾ തുടച്ചു
“നിങ്ങൾ സ്ഥിതി ഇതാണെങ്കിൽ എന്റെ ഉപ്പയും ഉമ്മയും അവസ്ഥ എന്തായിരിക്കും. എല്ലാ അവരെവിടെ.”