ഞാനും ചേച്ചിയും പിന്നെ രാഹുലും
Njaanum Chechiyum Pinne Rahulum | Author : KGF 2
ഹായ് ഫ്രണ്ട്‌സ് ഞാൻ ഗോകുൽ കേരളത്തിൽ ഒരു കൊച്ച് ഗ്രാമത്തിലാണ് വീട് പഠിക്കുന്നു വീട്ടിൽ അച്ഛൻ അമ്മ പിന്നെ ചേച്ചി ആണ് ഉള്ളത് അച്ഛൻ മനോജ് ബസ് ഡ്രൈവറാണ് അമ്മ ബിന്ദു ഹൌസ് വൈഫാണ് ചേച്ചി പ്രവീണ പിജി ഒക്കെ കഴിഞ്ഞ് വീട്ടിൽ പിള്ളേർക്ക് ഡാൻസ് പഠിപ്പിക്കുന്നു…. എന്നെ കുറിച്ച് പറയാൻ ആണെങ്കിൽ ഞാൻ ഒരു ഇന്ററോവേർഡ് ആണ്… അതികം ആരോടും കമ്പനി ഇല്ലാ..
ഇനി കഥയിലേക്ക് വരാം കഥ നടക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുന്പാണ്
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ഞാറാഴ്ച അമ്മയുടെ ചേട്ടൻ(രാഘവൻ ) തന്റെ മകന്റെ വിവാഹം വിളിക്കാൻ വീട്ടിലേക്ക് വരുന്നത്
ശേഷം……
അങ്ങനെയാണ് കാര്യങ്ങളൊക്കെ….എങ്കി ഞാൻ ഇറങ്ങട്ടെ മനോജേ ? അപ്പൊ നിങ്ങൾ എല്ലാവരും കല്യാണത്തിന് ഇണ്ടാവില്ലേ?
ഉണ്ടാക്കും…. “അച്ഛൻ പറഞ്ഞു ”
ഞാൻ ഇവനെ കുട്ടട്ടെ മനോജേ? നീ വരുന്നോടാ അച്ചു (എന്നെ വീട്ടിൽ വിളിക്കുന്ന പേര് ) ? അവിടെ രാഹുലും അമ്മായി ഒക്കെ ഉണ്ട് …..
രാഘവൻമാമ്മൻ എന്നെ നോക്കി കൊണ്ട് ചോദിച്ചു….
“ഞാൻ അമ്മയെ നോക്കി….”
നീ വേണേൽ മാമ്മന്റെ കൂടെ പൊക്കോടാ ഏതായാലും ക്ലാസ്സ് ഒന്നും ഇല്ലല്ലോ
“അച്ഛൻ പറഞ്ഞു ”
എനിക്ക് വലിയ സന്തോഷമായി
അതെന്താ അച്ഛാ അച്ചുവിനെ മാത്രം വിടുന്നെ? എങ്കി ഞാനും പോക്കും… “ചേച്ചി ചെറിയ പിണക്കത്തോടെ പറഞ്ഞു ”
അപ്പൊ നിനക്ക് കോളേജിൽ പോവണ്ടേ? ലാസ്റ്റ് ഇയർ അല്ലേ
” അമ്മ ചേച്ചിയെ നോക്കി പറഞ്ഞു…..”
രണ്ടാം വർഷക്കാർക്ക് എക്സാം ആയതോണ്ട് ഒരു ആഴ്ച ക്ലാസ്സ് ഇല്ലാ…. ഞാനും പോവും മാമ്മന്റെ കൂടെ ചേച്ചി പറഞ്ഞു
ക്ലാസ്സ് ഇല്ലെങ്കിൽ അവളും വരട്ടെ ബിന്ദു … നിങ്ങള് രണ്ടാളും തലദിവസം വാ …അച്ചുവും പാറുവും (ചേച്ചിയെ വീട്ടിൽ വിളിക്കണേ പേര് ) പോയി ഒരുങ്ങാൻ നോക്ക് നമുക്ക് രാത്രിക്ക് മുന്നേ വീട്ടിൽ എത്തണ്ടേ ആണ്