വർണ്യത്തിൽ ആശങ്ക [സഞ്ജയൻ]

Posted by

വർണ്യത്തിൽ ആശങ്ക

Varnyathil Aashanka | Author : Sanjayan

 

ഞാൻ സഞ്ജയൻ. മരുഭൂമിയിലെ കുളിർമഴ (ബോസ്സിൻറെ മകൾ) എന്ന അനുഭവ കഥ എഴുതിയിട്ടുണ്ട്. അന്ന് കിട്ടിയ സപ്പോർട്ടിൻറെ ധൈര്യത്തിൽ ഒരു സാങ്കല്പിക കഥയുമായി വന്നിരിക്കുകയാണ്. മിന്നിച്ചേക്കണേ. 

പഴയ കഥയുടെ ലിങ്ക് ഇതാ : https://kambistories.com/marubhoomiyile-kulirmazha/

 

——————————————————————————————————————————————————————————-

 

 

“നിൻറെ വീട്ടിലെ പണി ആണെങ്കിൽ നീ ഇത് പോലത്തെ പണി കാണിക്കുമോ? നിൻറെ കോൺട്രാക്ട് ഞാൻ ഇന്ന് കൊണ്ട് അവസാനിപ്പിക്കും. വാങ്ങിയ കാശിനും ചെയ്ത പന്നതരത്തിനും നീ നിയമത്തിനു മുന്നിൽ കണക്കു പറയേണ്ടി വരും.”

 

ഡിസ്ട്രിക്ട് കളക്ടർ ആനി ഫിലിപ്പ് കലി തുള്ളി കോൺട്രാക്ടർ സുദേവൻറെ മുഖത്തടിച്ചതു പോലെ പറഞ്ഞിട്ട് തിരിച്ചു നടന്നു.  തിരിച്ചു നടക്കുന്ന സമയത്തു DYSP ജെക്കബിനോട് പറഞ്ഞു. “ഈ സൈറ്റ് ഇന്ന് തന്നെ സീൽ ചെയ്യണം. നിയമപരമായ നടപടികൾ സ്റ്റാർട്ട് ചെയ്യണം”.

 

ആനി സ്ലോ മോഷനിൽ നടന്നു വരുന്നതിൻറെ കൂടെ ചങ്കുറപ്പുള്ള കേരളം ബിജിഎം ഇട്ടു തകർത്തു ട്രോളന്മാർ ഇറക്കിയ വീഡിയോ കണ്ടു കൊണ്ടാണ് ഫെമി എഴുന്നേറ്റത്. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.

 

“മമ്മീ, ഇന്നും മമ്മി തന്നെ ആണല്ലോ സോഷ്യൽ മീഡിയയിൽ താരം .”അവൾ എഴുന്നേറ്റു ഓടി വന്നു ആനിയെ കെട്ടി പിടിച്ചു കൂവി.

 

ആനി ചിരിച്ചു കൊണ്ടു അവളെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു.

 

ഇത് കേട്ട് കൊണ്ട് വന്ന ഫിലിപ്പ് വീഡിയോ കണ്ടു അവളെ നോക്കി സൂപ്പർ എന്ന് പറഞ്ഞു കൈ കാണിച്ചു.

 

“ഇത് കൊണ്ടൊന്നും നാട് നന്നാവാൻ പോകുന്നില്ല..ഇതിനുള്ള പണി പ്രതീക്ഷിച്ചു കൊണ്ടു തന്നെയാ ഞാൻ ഇതൊക്കെ ചെയ്യുന്നത്. അധികം വൈകാതെ അറിയാം. ” ആനി പറഞ്ഞു കൊണ്ട് കുളിക്കാൻ കയറി.

Leave a Reply

Your email address will not be published. Required fields are marked *