രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 20

Rathushalabhangal Manjuvum Kavinum Part 20 | Author : Sagar Kottapuram | Previous Parts

 

വൈകുന്നേരം വരെ അങ്ങനെ അടിച്ചു പൊളിച്ചു കറങ്ങി . പിന്നെ ഒരു സിനിമയും കണ്ടു , രാത്രിയിലെ ഫുഡും പുറത്തുനിന്നു കഴിച്ചു പത്തര , പതിനൊന്നൊക്കെ ആയപ്പോഴാണ് ഞങ്ങൾ തിരിച്ചെത്തിയത് . പോരുന്ന വഴിയെല്ലാം എനിക്ക് ഡ്രൈവറുടെ റോൾ ആയിരുന്നു . മഞ്ജുവും മീരയും പുറകിലിരുന്നു കിന്നാരം പറഞ്ഞു ചിരിക്കും .ഞങ്ങളുടെ കണ്ടുമുട്ടലും കൂട്ടിമുട്ടലും പ്രേമവും എല്ലാം അവരുടെ സംസാര വിഷയങ്ങളായി .

വീടെത്തുമ്പോഴും ആ സംസാരം തീർന്നിരുന്നില്ല. ഒടുക്കം കാർ നിർത്തി എല്ലാവരും പുറത്തിറങ്ങി . വീട് അടച്ചു പൂട്ടിയിട്ടാണ് ഞങ്ങൾ ഇറങ്ങിയത്. അതുകൊണ്ട് തന്നെ കീയുമെടുത്തു മീര മുൻപേ നടന്നു ഫ്രണ്ട് ഡോർ തുറന്നു .

അതിലൂടെ ഞങ്ങളെല്ലാവരും അകത്തേക്ക് കയറി .ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് വന്നത് . അതുകൊണ്ട് തന്നെ ഇനി വേറെ പണിയൊന്നുമില്ല. ഒന്ന് ഫ്രഷ് ആകണം , കിടക്കണം . പിറ്റേന്നത്തെ ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് തിരിച്ചു പോകാനുള്ളതാണ് . വീട്ടിനകത്തേക്ക് കയറുമ്പോൾ അതൊക്കെയായിരുന്നു എന്റെ മനസിലെ ചിന്ത . രണ്ടു ആഴ്ചകൾക്കു ശേഷം മഞ്ജുസിനെ ഒന്ന് കയ്യിൽ കിട്ടിയിട്ട് പെണ്ണിനെ ഒന്ന് മനസറിഞ്ഞു സ്നേഹിക്കാൻ പോലും പറ്റിയിട്ടില്ല . തലേന്നത്തെ ദിവസം അവളുടെ അഭിനയവും കരച്ചിലും ടെൻഷനുമൊക്കെ കാരണം വേറൊരു മൂഡ് ആയിരുന്നു . അതുകൊണ്ട് ഇന്നെങ്കിലും പെണ്ണിനെ സുഖിപ്പിച്ചു കൊല്ലണം. അതൊക്കെ ഓർത്തു ഞാൻ ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു . ഷർട്ടിന്റെ മുകളിലെ ബട്ടൻസ് അഴിച്ചു കഴുത്തിൽ നിന്നും സ്വല്പം പിന്നിലേക്ക് നീക്കിയിട്ടുകൊണ്ട് ഞാൻ ആ സോഫയിലേക്ക് ചാരി കിടന്നു . പിന്നാലെ മീരയും മഞ്ജുവും അവിടേക്കെത്തി .

“അപ്പൊ നിനക്ക് ഇവനെ ആദ്യം മുതലേ ഇഷ്ടം ആയിരുന്നു അല്ലെ ?”
കാറിൽ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞു നിർത്തിയ എന്റെയും മഞ്ജുവിന്റെയും റിലേഷന്റെ വിഷയം വീണ്ടും തുടർന്നുകൊണ്ട് മീരയും മഞ്ജുവും എന്റെ മുൻപിൽ കിടന്ന സിംഹാസനം പോലുള്ള കസേരകളിലേക്കിരുന്നു .

“ആഹ് ..ചെറിയൊരു സ്പാർക്‌ ഉണ്ടായിരുന്നു .”
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മീരയോടായി പറഞ്ഞു .

“പിന്നെന്തിനാടി ഈ പാവത്തിനെ ഇട്ടു കുറെ കളിപ്പിച്ചത് ?”
മീര എന്നെയും മഞ്ജുസിനെയും മാറി മാറി നോക്കികൊണ്ട് തിരക്കി .

Leave a Reply

Your email address will not be published. Required fields are marked *