എന്‍റെ ജ്യോതിയും നിഖിലും 4 [Anup]

Posted by

എന്‍റെ ജ്യോതിയും നിഖിലും 4

Ente Jyothiyum Nikhilum Part 4 | Author : Anup | Previous Part


“ഓ.. ഇന്ന് നൈറ്റ് ക്ലബ്ബില്‍ കുറേപ്പേരുടെ കണ്ട്രോള്‍ പോകും” നിഖില്‍

“മതി മതി..” ഇഷ്ടപ്പെടാത്ത മട്ടില്‍ ജ്യോതിയുടെ മറുപടി.

“സോറി ആന്‍റി..” നിഖിലിന്‍റെ ക്ഷമാപണം.. ഞങ്ങള്‍ കാറില്‍ കയറി മുന്‍പോട്ടു നീങ്ങി.

റിയര്‍വ്യൂ മിററില്‍ കൂടി ഞാന്‍ അവനേ നോക്കി. അവന്‍ ഇന്ന് നന്നായി ഒരുങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഒരു മോഡല്‍ ലുക്ക്‌ ഉണ്ട്.

നിഖിലിന്‍റെ വരവ് ജ്യോതിയെ  ശരിക്കും അലോസരപ്പെടുത്തിയിരിക്കുന്നു. പക്ഷെ വേറെ മാര്‍ഗം ഒന്നും ഇല്ലല്ലോ? അവള്‍ കൈയ്യില്‍ വെളുത്ത മൊബൈലും പിടിച്ച് എന്തോ ചിന്തിച്ചിരിക്കുന്നത് നോക്കി ഞാനെന്‍റെ പ്ലാനിംഗ് തുടങ്ങി.

സമയത്തിന് മുന്‍പ് തന്നെ ഞങ്ങള്‍ ക്ലബ്ബില്‍ എത്തി. ലിഫ്റ്റില്‍ ജ്യോതി ഞങ്ങള്‍ക്ക് നടുവിലാണ് നിന്നിരുന്നത്. ഞാന്‍ കൂടെ ഉണ്ടെങ്കില്‍ പോലും നിഖിലിന് അവനേ കണ്ണുകളെ നിയന്ത്രിക്കുവാന്‍ പറ്റുന്നുണ്ടായിരുന്നില്ല.. അവ ഇടയ്ക്കിടെ ജ്യോതിയുടെ ക്ലീവേജ് ഒപ്പിയെടുത്തുകൊണ്ടേയിരുന്നു. കുറ്റം പറയാനാവില്ല . ജ്യോതി ഒരു ദേവതയെപ്പോലെ സുന്ദരിയായിരുന്നു..

ക്ലബ്ബില്‍ കണ്ട മറ്റു പുരുഷന്മാരുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. ഒരുപാട് കണ്ണുകള്‍ അവളുടെ ദേഹത്ത് പരതിനടന്നു.

നല്ല തിരക്കായിരുന്നു ക്ലബ്ബില്‍. അവസാനം ഞങ്ങള്‍ ഒരു മൂലയ്ക്കു ഒഴിഞ്ഞൊരു ക്യുബിക്കിള്‍ കണ്ടെത്തി ഇരുന്നു.

വല്ലാത്ത ടെന്‍ഷനില്‍ ആയിരുന്നു ജ്യോതി. നിഖിലിനും എങ്ങനെയെങ്കിലും അവിടെനിന്നും രക്ഷ പെടണം എന്നെ ഉണ്ടായിരുന്നുള്ളൂ..

ഞാന്‍ എനിക്കൊരു വിസ്കിയും അവള്‍ക്കൊരു വോഡ്ക മാര്‍ട്ടീനിയും ഓര്‍ഡര്‍ ചെയ്തു. കുറച്ചു കാഷ് എടുത്തു നിഖിലിന്‍റെ കയ്യില്‍ കൊടുത്തു പോയി എന്ജോയ്‌ ചെയ്തോളാന്‍ പറഞ്ഞു. അധികം  കഴിക്കരുത് എന്ന് ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല. അവന്‍ വേഗം സ്ഥലം കാലിയാക്കി.

“ഇനി അവനെക്കൂടി വഷളാക്കും” ജ്യോതിയുടെ കമന്റ്.

“പോയി ആസ്വദിക്കെട്ടേ പയ്യന്‍സ്.. നമുക്ക് നമ്മുടെ ഇന്റര്‍നെറ്റ്‌ കക്ഷിയെ നോക്കാം.”

“വോഡ്ക സിപ് എടുക്കുമ്പോള്‍  തന്‍റെ വെളുത്ത മൊബൈല്‍ ഫോണ്‍ എല്ലാവര്ക്കും കാണാന്‍ പറ്റും വിധം അവള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കണ്ടു. ദൂരെ തന്‍റെ കറുത്ത ഡയറിയും പിടിച്ച് നിഖില്‍ നടക്കുന്നതും കണ്ടപ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. പാവം ചുവന്ന റോസാപ്പൂ തേടി നടക്കുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *