ശ്രുതി ലയം 7
Sruthi Layam Part 7 | Author : Vinayan
Previous Part
അത്യാവശ്യത്തിന് കണ്ട് അറിഞ്ഞു സഹാ യിക്കുന്ന ആകെയുള്ള ഒരു അയൽ വക്കമാണ് അവരുടെത് ……… അകലെയുള്ള ബന്ധുവിനെ ക്കാൾ അത്യാവശ്യത്തിന് ഉപകരിക്കുന്നത് അടുത്തുള്ള അയപക്കമാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട് ……… അവരെ നാളെയും ഒരു നല്ല അയൽ വക്കമായ് തന്നെ അടുത്ത് ഉണ്ടാകണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് ………
ഓരോന്ന് ഓർത്തു വീട് എത്തിയ ശ്രുതി കാണുന്നത് ഉച്ചക്ക് ഊണ് കഴിക്കാനായി തീൻ മേശക്ക് അരികിലെ കസേരയിൽ തല കുനിഞ്ഞ് ഇരിക്കുന്ന കുട്ടൻ പിളളയെ യായിരുന്നു ……..
അയാളോട് ഒരക്ഷരം ഉരിയാടാതെ ശ്രുതി അയാൾക്ക് മുന്നിൽ ഊണ് എടുത്ത് വച്ചു …….. ഓരോ പ്ലേറ്റും അയാൾക്ക് മുന്നിൽ ശബ്ദം കേൾപ്പിച്ചു കൊണ്ടാണ് മേശമേൽ വച്ചത് ……… അവളുടെ ആ പ്രവർത്തിയിലൂടെ കുട്ടൻ പിള്ള യോടുള്ള അവളുടെ പ്രതിഷേതം രേഖപ്പെടുത്തുക യായിരുന്നു …….
അത് തിരിച്ചറിഞ്ഞ കുട്ടൻ പിള്ള ഊണ് കഴിക്കുന്നതിനു നിടെ ഓർക്കുകയായിരുന്നു …… ശ്രുതി എല്ലാം അറിഞ്ഞിരിക്കുന്നു ……. അല്ലാതെ അവൾ ഒരിക്കലും എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല ……….. ഞാൻ ഇവിടെ വന്നത് മുതൽ അവൾക് എന്നോടുള്ള സ്നേഹവും ബഹുമാനവും എത്രയാണെന്ന് സ്വയം അനുഭവിച്ച് അറിഞ്ഞതാണ് ……..
ഒക്കെ എന്റെ തെറ്റാണ് …….. എന്നെ വിശ്വസിച്ചു തന്നെ സ്വയം സമർപ്പിക്കാനാണ് അവൾ എന്റെ അടുക്കലേക്ക് വന്നത് ……… അങ്ങനെയുള്ള ദാനശീലയായ വാസന്തിയോടു ഒരിക്കലും ഞാൻ അങ്ങനെ ഒന്നും പെരുമാറാൻ പാടില്ലായിരുന്നു പക്ഷേ സംഭവിച്ചു പോയി ………
സാധാരണ ഊണ് കഴിഞ്ഞു വരാന്തയിൽ അര മണിക്കൂർ വിശ്രമിച്ച ശേഷമേ കുട്ടൻ പിള്ള പറമ്പിലേക്ക് പോകാറുള്ളൂ ……… പക്ഷേ ഇന്ന് ഭക്ഷണം കഴിഞ്ഞ് ഉടനെ കുട്ടൻ പിളള പിൻ വാതിലിലൂടെ പുറത്തേക്ക് പോയി …….. ഊണ് കൊടുത്ത ശേഷം അകത്തെ തന്റെ മുറിയിലേക്ക് പോയ ശ്രുതി അയാൾ പുറത്തേക്ക് പോയി കഴിഞ്ഞ ശേഷമാണ് തിരികെ അടുക്കളയിലേക്ക് വന്നത് ………
കിളികളെ പോലെ എപോഴും കില് കിലെ സം സാരിച്ചും പറഞ്ഞും ഇരുന്ന ശ്രുതി യുടെ ഇപ്പോഴുള്ള നിശ്ശബ്ദത കുട്ടൻ പിള്ള യെ വേദനിപ്പിക്കുന്നത് കു റച്ചൊന്നുമല്ല ……… ശ്രുതി എന്റെ മരുമകൾ ആണ് എങ്കിലും അവൾ എന്റെ എല്ലാമാണ് അവളുടെ സ ന്തോഷത്തോടെ ഉള്ള ഒരു ചിരി കണ്ടാമതി മനസ്സ് നിറയാൻ …….. അവളെ തനിക്ക് നഷ്ടപ്പെടാൻ പാ ടില്ല , വേറൊന്നും വേണ്ട ഇടക്ക് ഒക്കെ അച്ഛാ എന്ന് വിളിച്ച് സ്നേഹത്തോടെ എന്റെ മോൾ എന്നോട് എന്തെ ങ്കിലും പറഞ്ഞാ മതിയായിരുന്നു ……..