മഴയത്തു വന്ന മോഹം 7 [Vashalan]

Posted by

​മിസ്സ് സമ്മതിച്ചതോടെ എനിക്ക് ലോട്ടറി

 

അടിച്ച പ്രതീതിയായിരുന്നു. മിസ്സിനെ ബുള്ളറ്റിൽ ഇരുത്തി ഒരു ലോങ്ങ്‌ ഡ്രൈവ്, പോരാത്തതിന് മിസ്സിന്റെ വീടും കൂടി കാണാനുള്ള അവസരം! എല്ലാം ദൈവമായിട്ട് (അല്ലെങ്കിൽ നേരത്തെ പറഞ്ഞ ആ ശൈത്താൻമാർ!) എനിക്ക് ഒരുക്കി തരുന്ന പോലെ തോന്നി. ഞാൻ മനസ്സിൽ ഒരിക്കൽ കൂടി അവർക്ക് നന്ദി പറഞ്ഞു.

​മിസ്സ് വീണ്ടും ബുള്ളറ്റിന്റെ പിന്നിലേക്ക് കയറി ഇരുന്നു. ഇത്തവണ മിസ്സ് അല്പം കൂടി അടുത്തിരുന്നു. വണ്ടി സ്റ്റാർട്ട് ആക്കി ഞാൻ മിസ്സിന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി.

ബുള്ളറ്റ്, വർക്ക് ‌ഷോപ്പിൽ നിന്നും മിസ്സിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഇത്തവണ മിസ്സ് കയറി ഇരുന്നപ്പോൾ രാവിലെ ഉണ്ടായിരുന്ന ആ ഒരു അകലം ഉണ്ടായിരുന്നില്ല. മിസ്സ് നല്ല ഫ്രീ ആയി എന്റെ തോളിൽ കൈ വെച്ച്, ഏകദേശം എന്റെ മുതുകിലേക്ക്

 

ചാഞ്ഞു തന്നെയാണ് ഇരുന്നത്. ആ കറുത്ത കുർത്തയുടെ നേർത്ത തുണിയിലൂടെ മിസ്സിന്റെ നെഞ്ചിന്റെ ചൂട് എന്റെ ശരീരത്തിലേക്ക് പടരുന്നുണ്ടായിരുന്നു.

​മിസ്സ് തന്നെ സംസാരം തുടങ്ങി, ഇത്തവണ ഒരു ടീച്ചറുടെ ഗൗരവമില്ലാതെ, ഒരു പഴയ കൂട്ടുകാരനോട് സംസാരിക്കുന്നത് പോലെയായിരുന്നു ആ മാറ്റം.

​റീന മിസ്സ്: “അല്ല ഷാജൂ… ഇന്നലെ ആ ജിത്തുവിന്റെ മുഖത്ത് ഒരു പാട് കണ്ടല്ലോ. അത് നിന്റെ കൈയിൽ നിന്ന് കിട്ടിയതാണോ? സത്യം പറ.”

​ഞാൻ ഒന്ന് ചിരിച്ചു, എന്നിട്ട് മിററിലൂടെ മിസ്സിനെ നോക്കി.

​ഞാൻ: “അത് മിസ്സേ… അവൻ ചുമ്മാ ഓരോന്ന് പറഞ്ഞപ്പോൾ ചെറിയൊരു കൈപ്പിഴ പറ്റിയതാ. മിസ്സിന് എങ്ങനെ മനസ്സിലായി അത് ഞാനാണെന്ന്?”

Leave a Reply

Your email address will not be published. Required fields are marked *