മിനുസമുള്ള നാല് കാലുകൾ [രാജി]

Posted by

xxxx

 

മാത്യുവിന്റെ            ആശ്രിത   നിയമനത്തിന്      റെജിയെ     പരിഗണിക്കാൻ         റീനയ്ക്ക്    നൂറ്   സമ്മതം

 

മറ്റെല്ലാം       മറന്ന്        പഠിത്തത്തിൽ        ശ്രദ്ധ    കേന്ദ്രീകരിച്ച്      റീന       നല്ല    നിലയിൽ      ബി എസ്സി    നഴ്സിംഗ്    പാസ്സായി…

 

നല്ല   ശമ്പളത്തിൽ       ഇപ്പോൾ    ഇറ്റലിയിൽ      ജോലി     നോക്കുകയാണ്

 

ഏതാനും    മാസങ്ങൾ      കൂടി     കഴിയുമ്പോൾ       റീന      ലീവിൽ     നാട്ടിൽ     എത്തും.

 

ഉള്ള    സമയത്തിനകത്ത്       റീനയുടെ        മിന്ന് കെട്ട്    നടത്താൻ     മൂന്നാല്     ചെക്കൻമാരെ      ബിൻസി   കണ്ട്      വച്ചിട്ടുണ്ട്..

 

അതിന്റെ     പുതുമ     നഷ്ടപ്പെടാതിരിക്കാൻ         നാട്ടിൽ     എത്തുന്നത്      വരെ      അക്കാര്യം   രഹസ്യമായി       സൂക്ഷിക്കുക   ശ്രമകരമായ     ജോലി   ആയിരുന്നെങ്കിലും       ബിൻസി    അക്കാര്യത്തിൽ      വിജയിക്കുക     തന്നെ     ചെയ്തു

തുടരും

Leave a Reply

Your email address will not be published. Required fields are marked *