മിനുസമുള്ള നാല് കാലുകൾ [രാജി]

Posted by

 

” മാത്യുച്ചായന്റെ      ബൈക്ക്    ഏതെന്ന്        നീ   അറിയുവോ…നിനക്ക്       തെറ്റിയതാവാം…”

 

ബിൻസി   പറഞ്ഞു

 

ഇനിയിപ്പം    കാര്യം   പറഞ്ഞില്ലെങ്കിലും         പറഞ്ഞാലും  വിഷമാവസ്ഥയിൽ      ആണെന്ന്     ജെസ്സിക്ക്          മനസ്സിലായി…. സത്യം   പറയുന്നതാണ്    ഭംഗിയെന്ന്      ജെസ്സി   തീരുമാനിച്ചു

 

” ങ്ങാ… നീയല്ലെങ്കിൽ… എനിക്ക്  തോന്നിയ താരിക്കും..”

 

നിസ്സാരവല്ക്കരിക്കാൻ       ജെസ്സി   ഒരു     വിഫലശ്രമം   നടത്തി

 

” അതിന്    മാത്യുച്ചായന്റെ വണ്ടിയെന്ന്   എങ്ങനെ  മനസ്സിലായി…..?”

 

ഉള്ളിലെ    ഉൽക്കണ്ഠ  കാരണം  ബിൻസി    ചോദിച്ചു

 

“KL07.. 8818 ബുള്ളറ്റ്..”

 

ജെസ്സി   പറഞ്ഞപ്പോൾ    ഒരു   പൊട്ടിച്ചിരിയോടെ         ബിൻസി   ഫോൺ    കട്ട്    ചെയ്തു…

 

അധികം    വൈകാതെ    ഒരു  ഓട്ടോയിൽ          ബിൻസി       അടുത്തുള്ള          ബ്യൂട്ടി   പാർലറിൽ    പോയി    ഐബ്രോസ്       ത്രെഡ്  ചെയ്ത്     ഷേപ്പ്   വരുത്തി…. ജെസ്സിയെ        ഒന്ന്    പറ്റിക്കാൻ…

 

കൂട്ടത്തിൽ     ഭർത്താവിനെ      അന്യസ്ത്രീയുടെ        മുന്നിൽ       വെളുപ്പിക്കാൻ          കൂടി   ഒരു    ശ്രമം….

xxxxxxxxxx

 

മാത്യുവിന്റെയും      ബിൻസിയുടെയും        ദാമ്പത്യത്തിൽ   വിള്ളൽ      വീണു   കഴിഞ്ഞു

 

ബൈക്കിന്   പുറകിൽ      മുട്ടിയുരുമ്മി            പരസ്യമായി   പോകാൻ     മാത്രം     അടുപ്പമുള്ള    പെണ്ണ്     ഏതെന്ന്      ബിൻസിയുടെ    ചോദ്യത്തിന്        തക്ക    മറുപടി     നല്കാൻ       മാത്യുവിന്    കഴിഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *