കാന്താരി 18 [Doli] [Climax]

Posted by

പപ്പ നേരെ പെട്രോൾ അടിക്കാൻ കേറ്റി
പപ്പ : ചേച്ചി ഒരു ഫു വേണ്ടാ തള്ളക്ക് വിളിക്കും രണ്ടായിരം മതി… ചേച്ചി ചേച്ചി രണ്ടായിരം

Petrol അടിക്കാൻ നിന്നതും അപ്പറം defender നിക്കുന്നു
പപ്പ ഒന്ന് എത്തി നോക്കി ഒറപ്പിക്കാൻ അതേ അവന്റെ തന്നെ… എറങ്ങിയതും വണ്ടി പോയി… അകത്ത് ആരെയോ കണ്ട പോലെ പെട്ടെന്ന് കാണാൻ പാടാത്ത ആരെയോ കണ്ട പോലെ ഒരു gut feeling അടിച്ചു പപ്പക്ക്
ഒരു നിമിഷം അന്താളിച്ച് നിന്ന് പപ്പ തിരിഞ്ഞ് ഓടി…
വണ്ടി എടുത്ത് ഒരൊറ്റ പോക്ക് പിന്നാലെ….
കൊറച്ച് പോയ്‌ open കിട്ടിയതും അവളാ വണ്ടി കണ്ടു പോണത്
പോവുന്നു പോവുന്നു എത്തുന്നില്ല
പപ്പ ചവിട്ടി അങ്ങ് maximum അടുത്തേക്ക് എത്തിച്ചു…
അതേ അകത്ത് ഏതോ ഒരു പെണ്ണുണ്ട് പിന്നില് വേറെ ആരോ കൂടെ ഇണ്ട് ഒരിക്കലും അമ്മുവോ അതോ വേറെ ആരോ അല്ല പുതിയ ആളുകൾ
കൊറച്ച് കഴിഞ്ഞതും വണ്ടി Kalathil Sands board വച്ച ഗെയിറ്റ് കടന്ന് പോയി
പപ്പ ഒന്നും നോക്കീല്ല പിന്നാലെ പോയി വണ്ടി അവടെ ഓഫിസിന്റെ മുന്നി നിപ്പുണ്ട്….
പെട്ടെന്ന് ഗ്ലാസില് ഒരു മുട്ട് കേട്ട് പപ്പ ഒച്ച വച്ചു
ഇന്ദ്രൻ : 👀
പപ്പ : 😐😡 ഹ്
ഇന്ദ്രൻ കൈ വീശി ഗ്ലാസ് താത്താൻ പറഞ്ഞു
പപ്പ കൈ വച്ച് വായ തൊടച്ച് ഗ്ലാസ്സ് താഴ്ത്തി
ഇന്ദ്രൻ : എന്താ
പപ്പ : ഹ്
ഇന്ദ്രൻ : എന്താണ്
പപ്പ : വിനിഷ ചേച്ചി ഡ്രസ്സ് തരാൻ പറഞ്ഞു
ഇന്ദ്രൻ : ഏഹ്
പപ്പ : അമ്മടെ blouse
ഇന്ദ്രൻ : 👀 ഇതിനാണോ വന്നത്
പപ്പ : ആഹ് കണ്ടപ്പോ
ഇന്ദ്രൻ : തന്നോ
പപ്പ കവർ കൊടുത്തു
ഇന്ദ്രൻ : ഇത് എത്രയാ
പപ്പ : ഇല്ല
ഇന്ദ്രൻ : ഏഹ്
പപ്പ : കൊടുത്തതാ
ഇന്ദ്രൻ : ഓസൊന്നും വേണ്ടാ
പപ്പ : ഹാ 😡 നിന്റെ അമ്മ കൊടുത്തതാ
ഇന്ദ്രൻ : വരുന്നോ
പപ്പ : ഏഹ് 👀
ഇന്ദ്രൻ : അല്ല ഞങ്ങടെ sands ഒക്കെ ഒന്ന് കാണാൻ
പപ്പ : ഇല്ല 😡
ഇന്ദ്രൻ : ശെരി അതേ ബീച്ചി പോയ്‌ ഒരു അര മണിക്കൂർ നിന്നാ
പപ്പ : 👀
ഇന്ദ്രൻ : അല്ലെ വേണ്ടാ 🙂
പപ്പ : ഞാൻ നിന്റെ ചേട്ടത്തി ആണ് സ്നേഹിക്കാൻ ഒന്നും വരണ്ട atleast ഊശി ആക്കാതിരിക്കാ
ഇന്ദ്രൻ : ശെരി ശെരി പൊക്കോ ചോട്ടത്തി യെമ്മാ യെമ്മാ
പപ്പ വണ്ടി തിരിച്ച് അവനെ തുറിച്ച് നോക്കി
ഇന്ദ്രൻ : നമ്പർ എറക്കല്ലേ ചെല്ല്
പപ്പ : മനസ്സിലായില്ല
ഇന്ദ്രൻ : ഒന്നൂല്ല , ഹാ ഇവനോട് ഞാൻ ഈ വണ്ടി മാറ്റി നിർത്താൻ പറഞ്ഞതാ
പപ്പ പെട്ടെന്ന് അവൻ നോക്കിയ സ്ഥലത്തേക്ക് നോക്കി
ഒരു നിമിഷം നോട്ടം മാറ്റി വണ്ടി എടുക്കാൻ നോക്കിയിട്ടിട്ട് പപ്പ സൂക്ഷിച്ച് നോക്കി ഈ വണ്ടി അത് ശരൺ ചേട്ടന്റെ ആണോ എന്നൊരു തോന്നൽ
ഇന്ദ്രൻ : halo 😌
പപ്പ : 👀
ഇന്ദ്രൻ : ഒന്ന് പോവോ ഗെയിറ്റ് അടക്കണം
പപ്പ മെല്ലെ വണ്ടി എറക്കി
.
.
.
> 18:10
പപ്പ ബീച്ചിൽ അവനെ കാത്തിരിക്കായിരുന്നു
Side mirror ല് pass അടിക്കുന്ന കണ്ട് പപ്പ കണ്ണ് തൊടച്ച് സൈഡിലേക്ക് നോക്കി

Leave a Reply

Your email address will not be published. Required fields are marked *