പുഷ്‌പ്പ അറിയാതെ [Gilli Bala]

Posted by

 

 

 

ഒരു ഏട്ടത്തി എന്ന നിലയിൽ അവൾ അവനെ സ്നേഹത്തോടെ നോക്കുമ്പോഴും, കേശവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലെ ഓരോ വശ്യതയെയും ആർത്തിയോടെ ഒപ്പിയെടുക്കുകയായിരുന്നു…

 

 

 

 

അടുക്കളയിലെ മസാല മണത്തിനിടയിൽ വളകളുടെ കിലുക്കം കൂട്ടി ശ്രീവല്ലി കറിക്കായി ഉള്ളി അരിയുകയായിരുന്നു. കേശവൻ അടുപ്പിനടുത്ത് ഇരുന്നു തീ കൂട്ടാൻ സഹായിക്കുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ അവളുടെ ഓരോ ചലനങ്ങളിലുമായിരുന്നു.

 

 

 

​ശ്രീവല്ലി: “എന്താ കേശവാ… നീ ഇങ്ങനെ നോക്കി നിൽക്കുന്നത്? ആ മീൻ കഷ്ണങ്ങൾ ഒക്കെ ഒന്ന് കഴുകി എടുക്കാൻ പറഞ്ഞതല്ലേ ഞാൻ?”

​കേശവൻ ഒന്ന് ഞെട്ടി തന്റെ നോട്ടം മാറ്റി. “അത… അതല്ല ഏട്ടത്തീ, ഈ ചുവന്ന സാരിയും പച്ച ബ്ലൗസും ഒക്കെ ഇട്ടപ്പോൾ നിങ്ങളെ കാണാൻ ശരിക്കും ആ പഴുത്ത തക്കാളി പോലെ ഉണ്ടല്ലോ എന്ന് ആലോചിക്കുവായിരുന്നു.”

 

 

 

​ശ്രീവല്ലി ചിരിച്ചുകൊണ്ട് ഒരു കഷ്ണം ഉള്ളി അവന്റെ നേരെ എറിഞ്ഞു. “പോടാ കുരങ്ങാ! എന്നെ കളിയാക്കുന്നോ? സാമി ഉള്ളപ്പോൾ നീ ഇതൊന്നും പറയാറില്ലല്ലോ.”

 

 

 

​കേശവൻ പതുക്കെ എഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു മീൻ പാത്രം എടുത്തു.

 

“പുഷ്പ്പ ഉള്ളപ്പോൾ എനിക്ക് മിണ്ടാൻ പേടിയല്ലേ ഏട്ടത്തീ. അയാൾ ഇല്ലാത്തപ്പോഴല്ലേ എനിക്ക് നിങ്ങളോട് ഇത്രയും എങ്കിലും അടുത്ത് സംസാരിക്കാൻ പറ്റുന്നത്. സത്യം പറഞ്ഞാൽ ഈ പച്ച നിറം നിങ്ങൾക്ക് ഭയങ്കര ചേർച്ചയാ.”

 

 

 

Leave a Reply

Your email address will not be published. Required fields are marked *