ഹേമലത എന്റെ മേമ 6 [കർണ്ണൻ]

Posted by

 

 

അവർ അതേ ചിരിയോടെ എൻ്റെ തോളിലൊന്ന് തട്ടി….!

 

 

കാവ്യ അടുത്തെത്തി വണ്ടി നിർത്തി, മാസ്‌ക് ഇട്ടിട്ടില്ലായിരുന്നതിനാൽ ആ മുഖം അതീവ സുന്ദരമായിരുന്നു….!

 

 

“കിട്ട്യോ മായേച്ചീ..?”

 

 

അവൾ മായേച്ചിയുടെ നേരെ നോക്കിക്കൊണ്ട് ചോദിച്ചു….!

 

 

“ആടി…ഒരു പത്തുപന്ത്രണ്ടെണ്ണം കിട്ടി..!”

 

 

“എന്തേ ഇന്ന് ഇവിടുന്ന്..?”

 

 

“എനിക്കല്ല..ഹേമ പനി പിടിച്ചു കിടക്ക്യാ… കരാട്ടെക്കാരൊന്നും പട്ടിണിയാവരുതല്ലോ..!”

 

 

മായേച്ചി എന്നെ പാളിയൊന്നു നോക്കിക്കൊണ്ട് ചിരിച്ചു….!

 

 

കാവ്യ ചിരിക്കണോ വേണ്ടയോ എന്ന അങ്കലാപ്പിൽ പെട്ട് മുഖം തിരിച്ചു കളഞ്ഞു….!

 

 

ആ കരാട്ടക്കാരൻ പ്രയോഗം എന്നെ ശരിക്കും അലോസരപ്പെടുത്തുന്നുണ്ട്. കട്ടെടുത്ത ലോട്ടറി അടിച്ചപോലെയായി….!

 

 

“എന്നാ ഞങ്ങൾ മാകുവാ വൈകുന്നേരം കാണാം…”!!

 

 

 

മായേച്ചി വണ്ടിയിൽ കയറിയിരുന്നു…!

 

 

ഒരു പുഞ്ചിരിയോടെ തലയൊന്നു കുലുക്കിയ ശേഷം കാവ്യ സ്കൂട്ടി മുന്നോട്ടെടുത്തു….!

 

 

കടന്നുപോകുന്നതിനിടെ എന്നെ നോക്കാതിരിക്കാനായി പരമാവധി ശ്രമം നടത്തുന്നതിന്റെ ഒരു പിടപ്പ് ആ കണ്ണുകളിൽ ഞാൻ കണ്ടു.പക്ഷെ, അവളതിൽ ശരിക്കും പരാജയപ്പെട്ടു….!

 

 

ആ കടക്കൺ കോണിലൂടെ അറിയാത്തൊരു നോട്ടം എന്നിലേക്ക് പാളി വീണു. ഒപ്പം ഒരു നേർത്ത പുഞ്ചിരിയും….!

 

 

“പെണ്ണിനൊരു ഇളക്കമൊക്കെ ഉണ്ട് കേട്ടോ..!”

Leave a Reply

Your email address will not be published. Required fields are marked *