ഹേമലത എന്റെ മേമ 6 [കർണ്ണൻ]

Posted by

 

 

ഞാൻ വെറുതെയൊന്ന് പുഞ്ചിരിച്ചു കാണിച്ചു….!

 

 

“സൊസൈറ്റിയിൽ പോവാറായില്ലേ. ചങ്കിനെ വിളിക്കുന്നില്ലേ.?’!!!.

 

 

ആ തളർന്ന കണ്ണുകളിൽ ഒരു കുസ്യതിച്ചിരി പടർന്നു….!

 

 

ആ പരാമർശം മായേച്ചിയെ ഉദ്ദേശിച്ചുള്ളതാണെന്ന് എനിക്ക് എളുപ്പം മനസ്സിലായി….!

 

 

“അതിനെന്റെ ചങ്ക് അടുത്തുതന്നെ പനി പിടിച്ചു കിടപ്പല്ലേ..!”!!

 

 

ഞാൻ ഇടം കൈ കൊണ്ട് മെല്ലെ ആ മൂക്കിൽ പിടിച്ച് കുലുക്കി….!

 

 

“അയ്യടാ…കൊഞ്ചിക്കല്ലേ..!”!!

 

 

അവരൊരു അവജ്ഞ പോലെ മുഖം കോട്ടിയ ശേഷം അറിയാതെ വിരിഞ്ഞുപോയ ഒരു പുഞ്ചിരിയോടെ എന്റെറെ കൈ കവിളിൽ നിന്നുമെടുത്തു….!

 

 

“ചെല്ല്..വൈകണ്ട ഞാൻ കൊറച്ചൂടെ കെടക്കാൻ പോവ്വാ… വരുമ്പോ മായേടെ കയ്യിൽ ‘ഡോളോ’ ഉണ്ടേൽ തരാൻ പറ…”!!!

 

ഞാൻ മെല്ലെ ആ കവിളിൽ ഒന്ന് തട്ടി…!

 

റൂമിൽ ചെന്ന് ഷഡി എഴുത്തിട്ടശേഷം മൊബൈലെടുത്തു മായേച്ചിയെ വിളിച്ച് ഇറങ്ങുകയാണെന്നു അറിയിച്ച ശേഷം താഴെയ്ക്ക് ചെന്നു.ലിസി ചേച്ചിയുടെ സഹായത്തോടെ പാത്രങ്ങൾ വണ്ടിയിൽ കയറ്റി വച്ചു…!

 

 

 

“മേമയ്ക്ക് നല്ല പനി…കിടക്കാ…”

 

വണ്ടിയെടുക്കാൻ നേരം ഞാനവരോട് പറഞ്ഞു….!

 

 

“അതെയോ. മാതാവേ..!”!!

 

ഒരാന്തൽ ശബ്ദത്തോടൊപ്പം അവർ പെട്ടെന്ന് ഉമ്മറത്തേക്ക് കയറി അകത്തേക്ക് നടന്നു…..!

 

 

ഞാൻ വണ്ടിയുമെടുത്ത് പുറത്തേക്കും….!

 

 

മായേച്ചിയുടെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞ് അല്പം ദൂരം കഴിഞ്ഞപ്പോഴേക്കും അവർ പാൽപ്പാത്രവുമായി നടന്നു വരുന്നതു കണ്ടു…..!

Leave a Reply

Your email address will not be published. Required fields are marked *