ഹേമലത എന്റെ മേമ 6 [കർണ്ണൻ]

Posted by

 

 

നല്ല സുഖദമായ ഉറക്കം നഷ്ട‌പ്പെട്ട സങ്കടത്തോടെ കമ്പിളി മാറ്റി ഞാൻ എണിറ്റു. മൈര്..ഇത്രവേഗം അഞ്ചരയായൊ…..!

 

 

മേമയുടെ മുറിയിൽ ലൈറ്റ് കാണുന്നില്ല. ഉണർന്നില്ലേ.? ലൈറ്റിട്ട് ബ്രഷുമെടുത്തത് മുകളിൽ തന്നെയുള്ള ബാത്തറൂമിൽ ചെന്നു പല്ലും തേച്ച് അപ്പിയുമിട്ടു…!

 

 

പുറത്തിറങ്ങിയിട്ടും. മേമയുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുകയാണ്….!

 

 

എന്റെ മനസ്സിലൊരു ആധിയുണർന്നു…..!

 

 

“മേമേ”..!!!

 

ഞാൻ വാതിലിൽ മുട്ടി നോക്കി. മറുപടിയൊന്നും വന്നില്ല…..!

 

 

എന്റെ ആധി ഒരു ഭയമായി പെരുത്തു കയറി. വീണ്ടും വീണ്ടും ഞാൻ വാതിലിൽ മുട്ടി വിളിച്ചു….!

 

 

ഇത്തവണ അകത്തു നിന്നും എന്തോ ശബ്‌ദം കേട്ടു. എന്നാൽ എനിക്കത് മനസ്സിലായില്ല…..!

 

 

പെട്ടെന്ന് ഞാനെൻ്റെ റൂമിലേക്ക് ചെന്നു. പുറത്തു നിന്ന് കേൾക്കുന്നതിലും സുഖമായി മുറിയിൽ നിന്നാ കേൾക്കാം……!

 

 

“നീ താഴേയ്ക്ക് ചെല്ല് കണ്ണാ ഞാൻ വരാം.”..!!!

 

 

ആ ശബ്ദത്തിനൊക്കെ എന്തോ ഒരു മാറ്റം പോലെ തോന്നി…..!

 

 

“എന്ത് പറ്റി മേമേ.സുഖമില്ലേ”….!!?”

 

 

മറുപടിയായി ഒരു കനത്ത ചുമ കേട്ടു. എന്തോ വല്ലായ്കയുണ്ടെന്ന് എനിക്ക് നെസ്സിലായി….!

 

 

“ഭയങ്കര ജലദോഷം നീ ചെല്ല് ഞാൻ വരാം…”!!

 

 

 

അവരുടെ ശബ്ദം കുറച്ചു കൂടെ വ്യക്തമായി കേൾക്കാം……!

 

ഹാവു കുറച്ചൊരു സമാധാനമായി. ജലദോഷമല്ലേയുള്ളൂ..! എന്നാലും മനസ്സിൽ എവിടെയോ ഒരു വിഷമം കൊളുത്തി നിന്നു. ഇന്നലെ ആ തണുത്ത വെള്ളമൊഴിച്ചത്. തെറ്റായിപ്പോയോ…..!

Leave a Reply

Your email address will not be published. Required fields are marked *