ശാരദ ടീച്ചർ 2 [Dr. Wanderlust]

Posted by

 

ടീച്ചർ അടുക്കളയിലേക്ക് മറഞ്ഞതും അജിത്തിന്റെ മുഖത്തെ ആ ‘വിനയം’ മാറി. അവൻ വിനുവിനെ നോക്കി കണ്ണിറുക്കി. രാഹുലും നിതിനും പതുക്കെ ചിരിച്ചു.

 

“കണ്ടോടാ… പുലിയെ മെരുക്കുന്നത് ഇങ്ങനെയാണ്,” അജിത്ത് താഴ്ന്ന സ്വരത്തിൽ പറഞ്ഞു. “ടീച്ചർ പതുക്കെ അയഞ്ഞു വരുന്നുണ്ട്. ആ ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ നമുക്ക് ബാക്കി പ്ലാൻ ചെയ്യാം.”

 

അടുക്കളയിൽ ശാരദ ഓറഞ്ച് പിഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പുറത്ത് ആൺകുട്ടികൾ സംസാരിക്കുന്ന ശബ്ദം കേൾക്കുമ്പോൾ അവർക്ക് വല്ലാത്തൊരു സമാധാനം തോന്നി. ഇത്രയും കാലം ഒരു തടവറ പോലെ തോന്നിയിരുന്ന ഈ വീട്ടിൽ ഇന്ന് ഒരു ജീവനുള്ളതുപോലെ. പക്ഷേ എന്തോ ഒരസ്വസ്ഥതയും.

 

അവർ മനോഹരമായ ചില്ലു ഗ്ലാസുകളിൽ ജ്യൂസ് പകർന്നു. സാരിയുടെ തലപ്പ് ഒന്ന് നേരെയാക്കി, കണ്ണാടിയിൽ നോക്കി മുടി ഒന്ന് ഒതുക്കി.

ട്രേയുമായി ഹാളിലേക്ക് നടക്കുമ്പോൾ ശാരദയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരിയുണ്ടായിരുന്നു.

 

“ദാ… ഇത് കുടിക്ക്. നാടൻ ഓറഞ്ചാണ്,” അവർ ഓരോരുത്തർക്കും ജ്യൂസ് നീട്ടി.

അജിത്ത് ജ്യൂസ് ഗ്ലാസ് വാങ്ങുമ്പോൾ അവന്റെ വിരലുകൾ അറിയാതെയെന്നോണം ശാരദയുടെ കയ്യിൽ ഒന്ന് തട്ടി. ശാരദ കൈ പിൻവലിച്ചില്ല. ഒരു നിമിഷം ആ തണുത്ത ചില്ലുഗ്ലാസിനും അപ്പുറം ഒരു ചൂട് അവർ അനുഭവിച്ചു.

“താങ്ക്സ് ടീച്ചറേ… ടീച്ചർ നൽകുന്നതെന്തും മധുരമുള്ളതായിരിക്കും,” അജിത്ത് ജ്യൂസ് ഒരു സിപ്പ് എടുത്തുകൊണ്ട് പറഞ്ഞു.

ബാക്കിയുള്ള മൂന്നുപേരും അത് കേട്ട് ചിരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *