സിൽക്ക് സാരി 8 [Amal Srk]

Posted by

 

പെട്ടന്ന് ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു. “ teacher എനിക്ക് ഈ.. വൃത്തികേട് കേൾക്കാൻ താല്പര്യമില്ല, ഞാൻ ക്ലാസ്സിൽ പൊക്കോട്ടെ.. “ അല്പം ദേഷ്യത്തോടെയാണ് അവളത് പറഞ്ഞത്. കൂടെ മറ്റു പെൺകുട്ടികളും എഴുന്നേറ്റു. കുട്ടികളുടെ മുൻപിൽ താൻ അപമാനിക്കപ്പെടുന്നതോർത്ത് നിരുപമ വല്ലാതായി.

 

“ ശെരി.. തൽക്കാലം നമുക്ക് ഈ ക്ലാസ്സ്‌ ഇവിടെ വച്ച് നിർത്താം.. “ നാണക്കേടും, അപമാനവും കൊണ്ട് പറഞ്ഞു. പെൺപിള്ളേരെല്ലാം അടുത്ത നിമിഷം തന്നെ ക്ലാസ്സിലേക്ക് നടന്നു. ആൺപിള്ളേരെല്ലാം ഇപ്പഴും തന്നെ നോക്കി കളിയാക്കി ചിരിക്കുകയാണ്. അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയാണ് ഷിജു.

മനസ്സ് തകർന്ന നിരുപമ ഇതൊന്നും കണ്ട് നിക്കാനാവാതെ വേഗം അവിടെ നിന്നും പോയി.

 

ബാത്‌റൂമിൽ കയറി നിരുപമ പൊട്ടി കരഞ്ഞു. ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു പോയി. ഒരുപാട് നേരം അവളവിടെ നിന്ന് കരഞ്ഞു. അടുത്ത ക്ലാസ്സ്‌ തുടങ്ങുന്നതിന്റെ ബെൽ മുഴങ്ങി. മുഖം നന്നായി കഴുകി, തന്റെ ഈ മോശം അവസ്ഥ മറ്റാരും തിരിച്ചറിയരുതെന്ന നിർബന്ധം അവൾക്കുണ്ടായിരുന്നു. അല്പം കഴിഞ്ഞ് അവൾ ബാത്‌റൂമിന്റെ പുറത്തിറങ്ങി. മുന്നിൽ തന്നെ തന്നെയും കാത്ത് ഇളിച്ചുകൊണ്ടിരിക്കുകയാണ് ഷിജു. നിരുപമ ദേഷ്യത്തോടെ അവനെ നോക്കി.

 

“ ഇങ്ങനെ നരഗിപ്പിക്കുന്നതിലും ഭേദം എന്നെയങ്ങു കൊന്ന് കളഞ്ഞൂടെ നിനക്ക്.. “ വിഷമവും, ദേഷ്യവും കൊണ്ട് പറഞ്ഞു.

 

“ അങ്ങനെ കൊല്ലാൻ പറ്റുവോ ഈ സുന്ദരി ടീച്ചറെ.. I Love You.. ❤️ “ ഒട്ടും കുറ്റബോധം ഇല്ലാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *