വർഷ : അത് വേണോ … നമ്മുക്ക് നമ്മുടെ കാര്യം നോക്കി പോയ പോരെ ….
അജു : നീ എത്ര നാൾ ഇങ്ങനെ പോകും … ഇപ്പൊ ഈ കേസ് നിന്റെ അടുത്തേക്ക് കറങ്ങി വന്നു നാളെ വീണ്ടും ഇതുപോലെ എന്തേലും വരില്ല എന്ന് പറയാൻ പറ്റുമോ ….
ഇത് നല്ലൊരു അവസരം ആണ് … അവനെ പോലെ ഉള്ളവർ ജയിലിൽ തന്നെ കിടക്കണം … ഞാൻ ഇല്ലേ നിന്റെ കൂടെ ….
വർഷയും ആലോചിച്ചു … അവസാനം അവൾ സമ്മതിച്ചു ….
SP: ഗുഡ് ഡിസിഷൻ …. ഇനി അവന്റെ കാര്യം എനിക്കു വിട്ടേക് ഇതിനു പിന്നിൽ വർഷ ഞങ്ങളെ സഹായിച്ചു എന്ന് ഒരിക്കലും അറിയാൻ പോകുന്നില്ല
അജു നൽകിയ ധൈര്യത്തിൽ വർഷ ഹരിയെ കുറിച്ച് അറിയുന്നതും അത്പോലെ അവന്റെ illegal ആക്ടിവിറ്റീസ് ഇന്റെ തെളിവുകളും അവൾ കൊടുത്തു …..
അത് വഴി SP ഹരിയെ 1 ആഴ്ച കൊണ്ട് തന്നെ അറസ്റ്റ് ചെയ്തു …. തെളിവുകൾ വെച്ചും പോലീസ് ടീമിന്റെ FIR സ്ട്രോങ്ങ് ആയതുകൊണ്ട് ഹരിയെ വേഗം തന്നെ ജയിലിലേക് ആയി ….
ആ വിവരം അറിഞ്ഞ അന്ന് രാത്രി ….
അജു : നിനക്കു വിഷമം ഉണ്ടോ ?
വർഷ : എന്തിനു …. ?
അജു : ഹരി ജയിലിൽ ആയതിനു …
വർഷ : ഹേ … എനിക്കു ഇപ്പൊ അവനോട് ആ വാഗാ ഫെല്ലിങ്‌സോ … സോഫ്റകോർനെർ ഒന്നുമില്ല …
അജു അവളുടെ കവിളിൽ ഉമ്മ വെച്ച് ….
വർഷ : എന്താണ് … ഇന്ന് ഭയങ്കര ഹാപ്പി ആണെല്ലോ ….
അജു : ഹരി ജയിലിൽ ആയതിന്റെ സന്തോഷം ആണ് …
വർഷ : മ്മ്മ് നിനക്കു ഹരിയോട് നല്ല ദേഷ്യം ഉണ്ടല്ലേ ….
അജു : ഉറപ്പായിട്ടും …. അവന്റെ കൈയിൽ ഇരിപ്പിനു സത്യത്തിൽ ജയിലിൽ ആകുക അല്ല കത്തി എടുത്തു കുത്തിക്കൊല്ലണം