ഹരി ചോരയിൽ കുളിച്ചു താഴെ വീണു …
അത് കണ്ട ഗുണ്ടകൾ അവിടെ നിന്ന് ഓടി രക്ഷപെട്ടു ..
അജു സോനാ വര്ഷയെയും കുഞ്ഞിനെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ശ്രെമം നടത്തി …
പോകുന്ന വഴിയിൽ സോനയുടെ മടിയിൽ കിടന്നു വർഷ
ചോര പറ്റിയ വർഷയുടെ കൈ സോനയുടെ മുഖത്തു പിടിച്ചു ….
“അജു ഒരു തെറ്റും ചെയ്തില്ല … സോനാ … നീ അവനെ ഉപേക്ഷിക്കരുത് …. നിങ്ങൾ…… ഒരുമിച്ചു ജീ …വി …കണം
“നീ മിണ്ടാതെ വർഷ ….. ബ്ലീഡിങ് കൂടും ,,,,,
“സാരം… ഇല്ല … ഞാൻ മരിച്ചാലും …. എന്റെ കുഞ്ഞിനെ നിങ്ങൾ രക്ഷിക്കണം
അജു : നീ മിണ്ടാതെ ഇര്രിക് വർഷ …
അജു വേഗം അടുത്ത് ഉള്ള ആശുപത്രിയിൽ എത്തിച്ചു …
വർഷ കാറിൽ നിന്ന് എടുത്തു …. അകത്തേക്കു കൊണ്ട് പോയി … സോനാ കുഞ്ഞിനെ കൊണ്ടും
വർഷ അജുവിനോട് മാത്രം ആയി …..
” അജു … ഞാൻ … നിന്നോട് മറച്ചു വെച്ച ഒരു സത്യം ഉണ്ട് /…..
കുഞ്ഞു …. അത് നമ്മുടെ കു…..ഞ്ഞു ആണ് …അവനെ നീ …. പൊന്നു പോലെ…. നോക്കണം
അത് കേട്ട് അജു ഒരു നിമിഷം ഞടുങ്ങി ….
വർഷ അജുവിന്റെ കൈയിൽ പിടിച്ചു …..
“ഈ രഹ…..സ്യം ഒരിക്ക….ലും മറ്റാരും അറി…..യാൻ പാടില്ല …
അത്രയും പറഞ്ഞു കഴിഞ്ഞതും വർഷ മരണപെട്ടു….
2വർഷം കഴിഞ്ഞു ഒരു രാത്രി ….
അജുവും സോനയും ചെന്നൈയിലേക്ക് സ്ഥലം മാറി കുഞ്ഞിന് ഒപ്പം ….
സോനാ 3 മാസം ഗർഭിണി ആണ് …
അജു റൂമിലേക്കു വന്നതും ….
“മിണ്ടല്ലേ …. മോൻ ഉണരും …
“നാളെ അല്ലെ … ചെക്കപ്പിന് പോകേണ്ടത് … അജു പെയ്യേ ചോദിച്ചു …..