സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Posted by

അത് മനസിലാക്കിയ ഞാൻ അവളോട് വഴക്ക് ഉണ്ടാക്കി … അവൾക്കു എന്നെ വേണ്ട അജുവിനെ മതി എന്ന് പറഞ്ഞു എന്നെ ഉപേക്ഷിച്ചു പോയി …. എന്നിട്ടു ….ഡിവോഴ്സ് നോട്ടീസ് വരെ അയച്ചു ഞാൻ സമ്മദിക്കാത്ത വന്നപ്പോൾ അവൾ ഗാര്ഹികപീഡനത്തിനു കേസ് കൊടുത്തു എന്നെ ജയിലിൽ വരെ ആക്കി ….

ഹരി അവളുടെ മുന്നിൽ കണ്ണ് നിറഞ്ഞു അഭിനയിച്ചു ഇത് കേട്ട് സോനാ ആകെ മരവിച്ച അവസ്ഥ ആയിരുന്നു ….

“ഇനിയും നിനക്കു വിശ്വാസം ആയില്ലേ ദെയ് നോക്ക്

ഹരി … അജുവും വർഷവും ഒരുമിച്ചു ജോഗിങ് പോകുന്നതും ഹോസ്പിറ്റലിൽ പോയപോലെ ഉള്ള ഫോട്ടോസ് ആൻഡ് വീഡിയോസ് വരെ കാണിച്ചു ….

ഹോസ്പിറ്റൽ ഹിസ്റ്ററി വർഷയുടെ husbandinte സ്ഥാനത്തു അജുവിന്റെ പേര് എഴുതിയ ഫയൽ ഇന്റെ കോപ്പി വരെ സോനയെ കാണിച്ചു …

ഇത് എല്ലാം കേട്ട സോനാ ഭൂമി പിളർന്നു താഴേക്ക് പോകുന്ന പോലെ ആയി …

അവൾ പൊട്ടി കരഞ്ഞു …. ആ സോഫയിലേക്ക് ഇരുന്നു …

അവൾ വേഗം ഫോൺ എടുത്തു അജുവിനെ വിളിച്ചു ….

ഹരി ഒന്നും അറിയാത്ത പോലെ അവിടെ നിന്ന് അവനു അറിയാം വര്ഷയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന തിരക്കിൽ അവൻ ഫോൺ എടുക്കുള്ള എന്ന് …

അവൻ ഊഹിച്ച പോലെ തന്നെ കാൾ എടുത്തില്ല… വീണ്ടും വീണ്ടും വിളിച്ച അജു ഫോൺ സ്വിച്ച് ഓഫ് ചെയ്തു ….

അത് സത്യത്തിൽ ഹരിക്കു കൂടുതൽ അനുകൂലം ആയി ….

“അവൻ എടുകില്ല കാരണം ഇപ്പോൾ വർഷ അടുത്ത് ഉണ്ട് അതാ അവൻ എടുക്കാത്ത ….

നിന്നോട് അവൻ എന്ത് പറഞ്ഞ ഇവിടുന്ന് പോയത് ….

“ബിസിനസ് ആവിശ്യം ആയി ചെന്നൈ പോകുവാ എന്ന് പറഞ്ഞു

“പച്ച കള്ളം ആണ് …. അവൻ ഇപ്പോൾ വർഷയുടെ കൂടെ ആണ് …

Leave a Reply

Your email address will not be published. Required fields are marked *