മഹിയുടെ മുഖം എന്റെ മനസ്സിലേക്ക് വ്യക്തതയോടെ കടന്നു വന്നതും, എന്റെ ഉള്ളം നീറാൻ തുടങ്ങി,, പക്ഷെ ആ കടുത്ത കുറ്റബോധത്തിനിടയിലും സാമിയെ ചെറുക്കാൻ എന്റെ ശരീരത്തിലെ ഒരു ചെറുവിരൽ പോലും ഉയരാത്തതിൽ എനിക്ക് വളരെ അദ്ബുധവും തോന്നി!!
വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ, നിമിഷങ്ങൾക്ക് മുന്നേ ഞാൻ അങ്ങേയറ്റം വെറുത്ത ഒരാൾ അയാൾക്കു തോന്നും വിധം എന്റെ ശരീരത്തിൽ തൊട്ടു തലോടുന്നു, ഞാൻ ആണെങ്കിൽ കടുത്ത കുറ്റബോധത്തിലും അയാളുടെ ഇങ്കിതങ്ങൾക്കു വഴങ്ങി അവിടെ നിന്ന് കൊടുക്കുന്നു!!
പെട്ടെന്ന് ഗേറ്റിനടുത്തു നിന്നും ഉയർന്നു കേൾക്കുന്ന കരഘോഷങ്ങളാണ് എന്നെ ആ ആലസ്യത്തിൽ നിന്നും ഉണർത്തിയത്,, അതേ!! ചെറുക്കൻറ്റെ വീട്ടുകാർ ഗൃഹപ്രവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു,, അവിടെ അവസാനം എന്ത് സംഭവിച്ചു എന്നോ, അവർ ആ പെൺകുട്ടികളുടെ കൊടത്തിലേക്കു എത്ര കാശു ഇട്ടു കൊടുത്തെന്നോ എനിക്ക് ഒരു നിശ്ചയവും ഇല്ല,,
ചെറുക്കനും കൂട്ടരും ഗേറ്റു കടന്നു വീടിനകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയതും,നമുക്ക് ചുറ്റും നിന്നവരെല്ലാം കൂട്ടം തെറ്റി നടന്നു മാറാൻ തുടങ്ങി, പരിസരം വിജനമാവാൻ തുടങ്ങിയതോടെ സാമി എന്റെ മേലുള്ള പിടുത്തവും വിട്ടു,,
എന്തോ ഒരു ഉൾപ്രേരണയാൾ, അവിടെ നിന്നും ഓടി മറയുന്നതിനു മുന്നേ ഞാൻ സാമിയുടെയും,സോമൻ സാറിന്റ്റെയും മുഖത്തേക്കു ഒന്ന് പാളി നോക്കി, എന്നെ കൈ വിട്ടതിലുള്ള വിഷമം അവർ ഇരുവരുടെയും മുഖത്തു വളരെ സ്പഷ്ടമായിരുന്നു, കൂട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ഒരു കിളിയുടെ മനസ്സോടെ ഞാൻ വേഗം വീട്ടിനകത്തേക്ക് ഓടിക്കയറി!!