അവിടെ ഒറ്റയ്ക്ക് പകച്ചു നിൽക്കുന്ന എന്നെ കണ്ടതും, അവർ എന്റെ അടുക്കലേക്കു വന്നു സംസാരിക്കാൻ തുടങ്ങി,,
അയ്യർ സാർ: ആഹ് മോളെന്താ ഇവിടെ തനിച്ചു നിക്കുന്നെ? പുറത്തെ ബഹളം കേട്ടിട്ടു അവർ എത്തിയെന്നു തോനുന്നു, വാ നമുക്ക് പോയി അവരെ സ്വീകരിക്കാം,,
ചിത്ര: അതല്ല അങ്കിൾ,, ഞാൻ മഹിയെ അന്വേഷിക്കുകയായിരുന്നു,,
അയ്യർ സാർ: ഓഹ് അവൻ ഇവിടെ എവിടെയെങ്കിലും കാണും, ഇപ്പോൾ അതല്ലല്ലോ പ്രധാനം, ചെറുക്കനെയും വീട്ടുകാരെയും സ്വീകരിക്കുക എന്നുള്ളതല്ലെ??
ആഹ്,,, പിന്നെ മോള് എന്റെ കൂട്ടുകാരെ പരിചയപ്പെട്ടില്ലലോ,, ഇത് സത്യൻ, പോലീസിലായിരുന്നു, DIG പോസ്റ്റിൽ ഉള്ള സമയത്തു ജോലിയിൽ നിന്നും രാജി വെച്ചു , പിന്നെ ഇത് സാമി, ഒരു ലീഡിങ് ക്രിമിനൽ വക്കീലാ, ഇപ്പൊ കൊച്ചിയില പ്രാക്ടീസ് ചെയ്യുന്നേ, ലക്ഷങ്ങളാ ഓരോ സിറ്റിങ്ങിനും സാമി വാരിക്കൂട്ടുന്നെ,,,
അവരുടെ ഉള്ളിലിരിപ്പ് ശരിക്കും അറിയാവുന്നതു കൊണ്ട് ന്നെ എനിക്ക് മനസ്സിൽ നല്ല വെറുപ്പ് തോന്നിയിരുന്നു, പക്ഷെ സഭയും അവരുടെ പ്രായവും പരിഗണിച്ചു ഞാൻ എന്റെ ദേഷ്യം മുഖത്തു കാണിക്കാതെ അയ്യർ സാറിന്റെ രണ്ടു കൂട്ടുകാരെയും ചിരിച്ച മുഖത്തോടെ കൈകൂപ്പി വന്ദിച്ചു.
നല്ലതു വരട്ടെ എന്നും പറഞ്ഞു കൊണ്ട് സാമി ഒരു കുട്ടിയോട് കാണിക്കുന്ന വാത്സല്യം കണക്കെ എന്റെ മുഖം മെല്ലെ തലോടി എന്റ്റെ കവിളിൽ പിടിച്ചു കുലുക്കി
അയാൾ എൻ്റെ ദേഹത്ത് തൊട്ടപ്പോൾ നന്നായി അറപ്പു തോന്നിയെങ്കിലും മറ്റു മാർഗ്ഗമില്ലാത്തതിനാൽ എനിക്ക് വെറുതെ നിന്ന് കൊടുക്കേണ്ടി വന്നു , പക്ഷെ ആ മൂന്ന് പേരും അപ്പോഴും വളരെ കാമം കത്തുന്ന കണ്ണുകളോടെയാണ് എന്നെ നോക്കിക്കൊണ്ടിരുന്നത്, ആ മീശക്കാരനാണെങ്കിൽ എന്നെ കണ്ടത് മുതൽ എന്റെ മുലകളിൽ നിന്നും കണ്ണെടുത്തിട്ടില്ല,,