ഒരു ഒന്നര അവിഹിതം [ജെൻസി]

Posted by

അത് കേട്ടപ്പോ ഒരു ആശ്വാസവും ഒരു തരത്തിൽ exitement ഉം തോന്നി ഞാൻ ഓക്കേ പറഞ്ഞു…

പിറ്റേന്ന് വൈകിട്ട് എനിക്ക് പരിചയം ഇല്ലാത്ത നമ്പർ ഇൽ നിന്നും call വന്നു…
ഹോസ്പിറ്റലിൽ നിന്നാവും എന്ന് കരുതി ഞാൻ ഫോൺ എടുത്തു..

അപ്പുറത്ത് : ” ഹാലോ.. ജെൻസി അല്ലേ? ”
ഞാൻ : “അതേ , ആരാണ്… ? ”
അപ്പുറത്ത് : “ഞാൻ പ്രശാന്ത്… ദിവ്യ പറഞ്ഞിട്ടില്ലേ… ? ഒന്ന് സംസാരിക്കാൻ വിളിച്ചതാ.. ഫ്രീ ആണോ? ”
Dining table ഇൽ ഇരുന്ന് കൊണ്ടാണ് എടുത്തത്.. നല്ല ഗാംഭീര്യവും ഒപ്പം കരപ്പും ചേർന്ന അവന്റെ ശബദം കേട്ടപ്പോൾ തന്നെ എനിക്ക് ദേഹം മൊത്തം തരിക്കാൻ തുടങ്ങി.. അടുത്ത ഇച്ചായന്റെ അമ്മ ഉണ്ടായിരുന്നത്’കൊണ്ട് ഞാൻ normal ആയിട്ട് സംസാരിക്കാൻ പാടുപെട്ടു.. ഒടുവിൽ സകല ധൈര്യവും പുറത്ത് എടുത്ത് ഞാൻ വേറെ വിഷയം എടുത്തിട്ട് സംസാരിക്കാൻ തുടങ്ങി..

ഞാൻ : ” ഓ അതെയോ.. ഞാൻ ഒന്ന് നോക്കട്ടെ, എന്റെ ബാഗിൽ ഉണ്ടോ എന്ന് ” .. ഇത് പറഞ്ഞോണ്ട് ഞാൻ മുറിക്കകത്ത് കേറി..

അപ്പോഴേക്കും അമ്മ പാത്രവുമായി അടുക്കളയിലേക്ക് പോയി…

ഫോൺ മാറ്റി പിടിച്ച് ഞാൻ ഒന്ന് ശ്വാസം വിട്ടിട്ട് ശബ്ദം അടക്കിയ സ്വരത്തിൽ ഫോൺ ചേർത്ത് വെച്ചിട്ട് ഞാൻ പറഞ്ഞു

ഞാൻ : ” അതേ… ഇവിടെ എല്ലാവരും കിടക്കുന്നതെ ഉള്ളൂ.. ഞാൻ അടുക്കളയിലെ ബാക്കി പണി പെട്ടെന്ന് തീർത്തിട്ട് ഓടി വരാം.. എന്നിട്ട് വിളിച്ചാൽ മതിയോ?”

പ്രശാന്ത് : ” മതി മതി…. ഇതാ എന്റെ നമ്പർ .. സേവ് ചെയ്തോളു.. അപ്പോ ഓക്കേ ..”

Beep …..

അവൻ ഫോൺ കട്ട് ചെയ്തു.. എന്റെ ദേഹം ആകെ വിറയ്ക്കാനും വിയർക്കാനും തുടങ്ങി…
ഒരു വിധം ഞാൻ പണി എല്ലാം തീർത്ത് റൂമിൽ കേറി കുറ്റിയിട്ട് ലൈറ്റ് എല്ലാം ഓഫ് ചെയ്തിട്ട് അവനെ വിളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *