അവൾ ദേഷ്യത്തോടെ അവനെ അടിക്കുകയും നുള്ളുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ ആ ദേഷ്യത്തിനിടയിലും അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. അജ്മൽ പാവം പിടിച്ചവനെപ്പോലെ ഇരിക്കുന്നത് കണ്ടപ്പോൾ അവളുടെ മനസ്സലിഞ്ഞു. അവൾ അവനെ അടുത്തേക്ക് വലിച്ച് അവന്റെ ചുണ്ടുകളിൽ ആഴത്തിൽ ഒരു ചുംബനം നൽകി. ആ രാത്രിയിലെ എല്ലാ വന്യതയും ആ ഒരു ചുംബനത്തിൽ അലിഞ്ഞു ചേർന്നു.
അമ്മു: “ഇനി മതി… വേഗം പോ. ഹൻസി ഉണരും. ഇനിയും നിന്നാൽ നീ എന്നെ ബാക്കി വെക്കില്ല.”
അവൾ അവനെ നിർബന്ധിച്ച് വാതിൽക്കൽ വരെ കൊണ്ടുചെന്നു. അജ്മൽ ഒരു കള്ളച്ചിരിയോടെ പുറത്തേക്ക് ഇറങ്ങിയതും അമ്മു വാതിൽ അടച്ച് കുറ്റിയിട്ടു. അവൾ പതുക്കെ നടന്ന് ആ ബെഡിലേക്ക് വീണു. ശരീരം മുഴുവൻ തളർന്നിരുന്നു, പക്ഷേ മനസ്സ് ഒരു വല്ലാത്ത ലഹരിയിലായിരുന്നു.
തന്റെ ശരീരത്തിലെ ഓരോ അണുവിലും അജ്മൽ ഏൽപ്പിച്ച പാടുകളും ആ വന്യമായ സുഖത്തിന്റെ ഓർമ്മകളും പേറി അവൾ ആ ബെഡ് ഷീറ്റിലേക്ക് മുഖമമർത്തി കിടന്നു. നിമിഷങ്ങൾക്കുള്ളിൽ അവൾ വീണ്ടും ഒരു ഗാഢനിദ്രയിലേക്ക് വഴുതി വീണു.
തുടരും…
ഫോട്ടോസ് വന്നില്ല എങ്കിൽ ക്ഷമിക്കുക.
അഭിപ്രായം പറയുക.