മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]

Posted by

 

ഷാനിയുടെ ഈ വന്യമായ സ്പർശനം കൂടിയായപ്പോൾ അവളും അറിയാതെ ആ കാമത്തിൽ വഴുതി വീണു. അവളുടെ കൈകൾ അവനറിയാതെ തന്നെ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു. ആ വിജനമായ കുളിമുറിക്കുള്ളിൽ, തന്റെ അനിയനെ രക്ഷിക്കാൻ തുടങ്ങിയ നാടകം ഐഷുവിന്റെ തന്നെ നിയന്ത്രണം തെറ്റിക്കുന്ന അവസ്ഥയിലേക്ക് എത്തി.

 

 

​ഷാനിയുടെ വന്യമായ ചുംബനത്തിൽ ലയിച്ചു നിൽക്കുമ്പോഴാണ് ഐഷുവിന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പോലെ ഫൈസിയുടെ മുഖം തെളിഞ്ഞത്. താൻ ആരെയാണോ പ്രണയിക്കുന്നത്, അയാളെ വഞ്ചിക്കുകയാണോ എന്ന തോന്നൽ അവളിൽ പെട്ടെന്ന് ഒരു ഞെട്ടലുണ്ടാക്കി. അവൾ സർവ്വശക്തിയും എടുത്ത് ഷാനിയെ തള്ളി മാറ്റി.

 

 

​”മതി ഷാനീ… നിർത്ത്! എനിക്ക് പോകണം,”

 

അവൾ കിതച്ചുകൊണ്ട് തന്റെ ബനിയൻ വലിച്ചു താഴേക്കിട്ടു.

 

 

​”ഇതെന്താടി… പകുതി വഴിയിൽ നിർത്തിയിട്ട് പോകുന്നത് ശരിയല്ല. നീ തന്നെയായിരുന്നല്ലോ ആദ്യം തുടങ്ങിയത്,” ഷാനി വിടാൻ ഭാവമില്ലാതെ അവളുടെ കൈയിൽ ആഞ്ഞു പിടിച്ചു.

 

 

അവന്റെ കണ്ണുകളിൽ കാമം ജ്വലിക്കുകയായിരുന്നു.അത് കണ്ട് അവളൊരു നിമിഷം. പേടിച്ചുപോയി.

 

 

​”അജു പുറത്ത് എന്നെ നോക്കുന്നുണ്ടാവും. അവനെങ്ങാനും ഇങ്ങോട്ട് വന്നാൽ നീയും ഞാനും തീരും. പിന്നെയാവാം ബാക്കി… ഇപ്പൊ എന്നെ വിട്,” ഐഷു അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

 

 

​പക്ഷേ ഷാനി അവളുടെ വാക്കുകൾ കേൾക്കുന്ന അവസ്ഥയിലായിരുന്നില്ല. “അജു വരില്ലടി… അവൻ ആ പെണ്ണിനെയും കൊണ്ട് എവിടെയെങ്കിലും പോയിട്ടുണ്ടാവും. നീ കാരണം ഉണ്ടായതാ ഈ ഇളക്കം, ഇത് തീർക്കാതെ നിന്നെ ഞാൻ വിടില്ല.”

Leave a Reply

Your email address will not be published. Required fields are marked *