European Dreams 3 [P B]

Posted by

ഇതിപ്പോ തീരുമെടി, ഒരു അഞ്ച് മിനിറ്റ്. നീ കിടന്നോ, ഞാൻ ഒന്ന്‌ ബ്രഷ് ചെയ്തിട്ട് ഓടി വരാം.

അവൾ ബെഡ് റൂമിലേക്ക് കയറി.

ഞാൻ വേഗം ജോലിയെല്ലാം തീർത്തിട്ട് പോയി ബ്രഷ് ചെയ്തു. എന്നിട്ട് ബാൽക്കണി പൂട്ടിയിട്ടുണ്ടോ എന്ന് നോക്കി, ലൈറ്റ് എല്ലാം അണച്ച് ബെഡ്റൂമിലേക്ക് ചെന്നു.

അകത്ത് കയറി നോക്കുമ്പോൾ, ലൈറ്റ് ഇട്ടിട്ടുണ്ട്.
അവൾ നല്ല ഉറക്കമായി എന്ന് തോന്നുന്നു. ഞാൻ
മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന്‌ നോക്കി. നല്ല ഉറക്കമാണ്.

പാവം, ഇന്നലെ അത്രയും ദൂരം യാത്ര ചെയ്തുവന്ന്‌,  ഇന്ന് മുഴുവൻ കഷ്ടപ്പെട്ട് നല്ല ക്ഷീണം കാണും.
എനിക്ക് നല്ല കഴപ്പ് ഉണ്ടായിരുന്നെങ്കിലും അവളെ ഉണർത്താൻ മനസ്സ് വന്നില്ല.

ഞാൻ പുതപ്പ് എടുത്ത് അവളെ പുതപ്പിച്ചു. എന്നിട്ട് ലൈറ്റ് അണച്ചിട്ട് പതിയെ വന്ന് അവളുടെ കൂടെ കയറി കിടന്നു. താമസിക്കാതെ ഞാനും ഉറങ്ങിപ്പോയി.

രാത്രിയിൽ എപ്പോഴോ ഞാൻ ഉണർന്ന് നോക്കുമ്പോൾ അവൾ അടുത്തില്ല.
സമയം നോക്കിയപ്പോൾ രണ്ട് മണി.
ഞാൻ എഴുനേറ്റ് ബെഡ്റൂമിന് വെളിയിൽ ഇറങ്ങി നോക്കി.
പുറത്തുനിന്നുള്ള അരണ്ട വെളിച്ചത്തിൽ ഞാൻ അവളെ കണ്ടു. പൂവ് വെച്ചിരിക്കുന്ന ബോട്ടിൽ കയ്യിൽ പിടിച്ച് അതും മണത്തുകൊണ്ട് നിക്കുവാണ്.

നിമ്മി നീ എന്നാടുക്കുവാ? ഞാൻ ചോദിച്ചു

അവൾ പെട്ടെന്ന് ഞെട്ടി, കയ്യിൽ പിടിച്ചിരുന്ന ബോട്ടിൽ താഴെ വെച്ചു.

നീ എണീച്ചോ?
ഞാൻ ഇന്നലെ കിടന്നപ്പോൾ തന്നെ ഉറങ്ങിപ്പോയി.
നീയെന്താ എന്നെ വിളിച്ച് എണീപ്പിക്കാഞ്ഞേ? അവൾ ലൈറ്റ് ഇട്ടുകൊണ്ട് പറഞ്ഞു.

നിനക്ക് നല്ല ക്ഷീണം കാണും ഉറങ്ങട്ടെ എന്ന് വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *