എൻറെ ഡയറിക്കുറിപ്പുകൾ 1 [Goat]

Posted by

ഞാൻ മനസ്സിൽ അർജുനോട് പറഞ്ഞു. ഞാൻ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ നിനക്കൊരു ഉറപ്പു തരാം. നിൻറെ അമ്മയെയും പെങ്ങളെയും ഞാൻ സംരക്ഷിച്ചു കൊള്ളാം. അവർക്ക് വേണ്ടതെല്ലാം ഞാൻ കൊടുത്തോളാം. അതിന് എനിക്ക് ഇതല്ലാതെ വേറെ മാർഗ്ഗമില്ലാതായിപ്പോയി…..

 

ഈ കഥയുടെ അടുത്ത പാർട്ട് വേണമെങ്കിൽ ദയവായി അഭിപ്രായങ്ങൾ പറയുക

Leave a Reply

Your email address will not be published. Required fields are marked *