അറിയാൻ വൈകിയ സ്വർഗം ലോകം 1 [AyanaStories]

Posted by

ചെറിയ ഒരു ചിരി പാസ്സാക്കി വീണ്ടും..പ്രൊജക്ടിലേക്കു തിരികെ എത്തുന്ന ആ യുവ കോമളനെ അസ്സുയയോടും, ആരാധനായോടും, തികഞ്ഞ ആർത്തിയിലും. ഇപ്പോൾ ഹസൈൽ നെ  എന്ന്. മനസ്സിലും ആയി  ഓർത്ത് ആ ഓഫീസ് റൂമിൽ  യുവാക്കളും യുവതികളും ആയി…. 333 മിച്ചം ആളുകൾ ഉണ്ട്…..!!

ഒരു ടീം ഹെഡ് ആയി മാത്രം കാണുന്നത് കൊണ്ടാണോ…

.ഏയ്‌ അല്ല സർ…!

അരുൺ പെട്ടെന്ന് തന്നെ ഭാവ്യതയോടെ മറുപടി പറഞ്ഞു…   😂😂

അതുപോട്ടെ എന്നാവും അടുത്തത്..

നല്ല മനസ്സാണ് എന്ന് പറയാം.. 🫡

ആവശ്യം ഉള്ളപ്പോൾ വർക്ക് ഫ്രം ഹോം ചോദിച്ചാൽ കൊടുക്കും.

തനിക്കും ഉണ്ട് ഒരു ടീം ലീഡ്. അരുണിന് ആലോചിച്ചപ്പോൾ തന്നെ തല വേദന കൂടി.

കാർ എടുത്തു പതുക്കെ ഫ്ളാറ്റിലേക്ക് ഓടിച്ചു.

താഴെ പാർക്ക് ചെയ്ത അരുൺ. ലിഫ്റ്റിലേക്ക് നടന്നു തുടങ്ങിയപ്പോൾ ആണ് അവിടെ കിടക്കുന്ന പോർഷേ റ്റയിക്കൻ ടർബോ : ശ്രദ്ധിച്ചത്.

ഹെസൈൽ വന്നിട്ടുണ്ടെന്നു.! മനസ്സിലാക്കിയതോടെ സന്തോഷം ഇരട്ടിച്ചതായി തോന്നി..

ഇത് പോലെ ഒരു കാർ എന്നാണ് വാങ്ങാൻ കഴിയുക എന്ന് സ്റ്റെല്ല എപ്പോഴും ചോദിക്കും..

ഈ കിടക്കുന്നത് ഓടിച്ചു നോക്കാൻ എങ്കിലും പറ്റിയാൽ മതിയെന്ന്… മനസ്സിൽ ഞാനും…

ഈ ഇടയായി.. അവളുടെ ചോദ്യത്തിൽ എന്തോ ഒരു കുത്തൽ ഉള്ള പോലെ തോന്നുന്നു..

വെറുതെ പ്രേശ്നമുണ്ടാക്കേണ്ട എന്നോർത്ത്.. അത് വിടുമെങ്കിലും..

 

മനസ്സിൽ ഒരു മിന്നൽ ഫീൽ ആയി.

ഏയ്! അങ്ങനെ ഒന്നും ഉണ്ടാകില്ല.

ഒരുപാട് കാര്യങ്ങൾ പെട്ടെന്നാണ് മിഥുൻ ഓർത്തത്.

തന്റെ പഴയ കാലം..!

വലിച്ചെറിഞ്ഞു പോയ ദിവ്യ പ്രണയത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി.. മുങ്ങി താന്നു കൊണ്ടിരുന്ന ഞാൻ….

Leave a Reply

Your email address will not be published. Required fields are marked *