മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

ഉടനെ ഇല്ലെന്ന് മിസ്സ് തലയാട്ടി.

 

“എനിക്ക് നിങ്ങൾ രണ്ടുപേരോട് മാത്രമേ എല്ലാ തരത്തിലുമുള്ള സ്നേഹവും ഇഷ്ട്ടവും പ്രണയം പോലും തോന്നിയിട്ടുള്ളത്. എന്നിട്ടും ഞാൻ നിങ്ങളെ വശീകരിച്ചില്ല… അപ്പോ പിന്നെ മറ്റുള്ളവരെ വശീകരിക്കാൻ എനിക്ക് എങ്ങനെ തോന്നും..?”

 

“ശെരി, എത്ര പേർ നിന്നെ വശീകരിക്കിൻ ശ്രമിച്ചിട്ടുണ്ട്…?” മിസ്സ് പിന്നെയും മുഖത്ത് കോപം വരുത്തി ചോദിച്ചു.

 

“എനിക്കറിയില്ല. ഞാൻ എണ്ണിയിട്ടില്ല. ഒരുപാട്‌ പേരുണ്ടെന്ന് മാത്രം അറിയാം. പക്ഷേ എന്നെ വശീകരിക്കാൻ ശ്രമിച്ചുവെന്നത് കൊണ്ട്‌ മാത്രം ഞാൻ എല്ലാവരുടെയും കൂടെ അങ്ങനെ സെക്സ് ചെയ്യാൻ പോകാറില്ല. അത്രക്ക് മോശപ്പെട്ടല്ല ഞാൻ ജീവിക്കുന്നത്.” മിസ്സിന്റെ ചോദ്യം ചെയ്യലിൽ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന് അറിയാതെ ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞു.

 

“200, 250 പേരെങ്കിലും ഉണ്ടാവും, ഒരു സംശയവുമില്ല.” അസൂയ മറച്ചു വയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ മിസ്സ് പറഞ്ഞെങ്കിലും ശബ്ദത്തിൽ അസൂയ കലര്‍ന്നിരുന്നത് എനിക്ക് മനസ്സിലായി.

 

“അയ്യോ, അത്രയ്ക്ക് ഒന്നുമില്ല, ചേച്ചി. പക്ഷേ കുറേയേറെ ഉണ്ടായിരുന്നു… ആ കാരണം കൊണ്ടാണ് ഞാൻ സാധാരണ മസാജ് ചെയ്യുന്നത് തന്നെ പണ്ടേ ഒഴിവാക്കി സ്പെഷ്യൽ മസാജ് മാത്രം ചെയ്യുന്നത് തുടർന്നത്. സത്യത്തിൽ, കഴിഞ്ഞ 3 വര്‍ഷങ്ങളായി ഈ സ്പെഷ്യൽ മസാജിനെ പോലും ഞാൻ ഒഴിവാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പരമാവധി എന്റെ സ്റ്റാഫ്സിനെയാണ് ഞാൻ അറേഞ്ച് ചെയ്യുന്നത്. പക്ഷേ പലപ്പോഴും ചില സ്പെഷ്യൽ ക്ലൈന്റ്സും നോർമൽ ക്ലൈന്റ്സും നിര്‍ബന്ധപൂര്‍വ്വം എന്നെ മാത്രം മതി, ഇല്ലെങ്കിൽ തെറാപ്പി തന്നെ വേണ്ടെന്ന് പറയുമ്പോ അങ്ങനെയുള്ളവരെ എനിക്ക് ഒഴിവാക്കാൻ കഴിയില്ല, ഞാൻ തന്നെ അറ്റെണ്ട് ചെയ്യേണ്ടി വരികയും ചെയ്യും…, ഇല്ലെങ്കിൽ എന്റെ ബിസിനസ്സിന് ഞാൻ സ്വയം ചെയ്യുന്ന അനീതിയാകില്ലേ..?!”

Leave a Reply

Your email address will not be published. Required fields are marked *