മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

ഞാൻ എന്റെ ഡ്രെസ്സ് മാറ്റാനൊന്നും നിന്നില്ല. റൂമിൽ കേറിയ ഉടനെ വാതിൽ ചാരി ലൈറ്റ് ഓഫ് ചെയ്തിട്ട് ബെഡ്ഡിൽ കേറി കിടന്നിട്ട് അവിടെ ഉണ്ടായിരുന്ന കമ്പിളി വലിച്ച് മൂടി. അതേ സ്പീഡിൽ ഉറങ്ങുകയും ചെയ്തു.

*******************

 

രാവിലെ 7 മണിക്ക് മിസ്സും ടീച്ചറും വന്നെന്നെ ഉണര്‍ത്തി. അവർ തന്നെ എല്ലാം പ്ലാൻ ചെയ്ത ഒരു ലിസ്റ്റുമായാണ് എന്റെ റൂമിലേക്ക് വന്നത്.

 

“നി ആദ്യം കുളിച്ച് റെഡിയായി ലിവിംഗ് റൂമിലോട്ട് വാ, നമുക്ക് സംസാരിക്കാം.” അതും പറഞ്ഞ്‌ അവർ രണ്ടുപേരും പുറത്തേക്ക്‌ പോയി.

 

ഞാൻ വേഗം കുളിച്ച് റെഡിയായി ലിവിംഗ് റൂമിലേക്ക് പോയി. ഉടനെ സോഫയിൽ ഇരിക്കുകയായിരുന്ന രണ്ടുപേരും രണ്ട് വശത്തേക്കായി മാറി അവരുടെ നടുക്ക് സ്ഥലം തന്നു. ഞാൻ പോയി അവരുടെ നടുക്കിരുന്നു.

 

“എടാ, ഞങ്ങൾ ഒരു ലിസ്റ്റ് തയാറാക്കി വച്ചിട്ടുണ്ട്. അവിടെയെല്ലാം നമുക്ക് പോണം.” മിസ്സ് ആ ലിസ്റ്റ് എന്നെ കാണിച്ചു. ഞാനും അതിനെ വിശദമായി നോക്കി അതൊക്കെ എന്റെ മനസ്സിൽ കുറിച്ചു വച്ചു.

 

“പോകാം, ലിസ്റ്റില്‍ ഉള്ള എല്ലാ സ്ഥലങ്ങളിലും നമുക്ക് പോകാം. പിന്നെ ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് കിടിലം സ്ഥലങ്ങളില്‍ കൂടി ഞാൻ കൊണ്ടുപോകാം.” ഞാൻ പറഞ്ഞു. ഉടനെ അവർ സന്തോഷത്തോടെ തലയാട്ടി.

 

“പിന്നേ ജിനു,” മിസ്സ് സ്നേഹത്തോടെ എന്റെ മൂക്കില്‍ പിടിച്ചിട്ട് വിട്ടു. “നീ അന്ന് ഫോണിൽ ജെസ്സിയോട് പറഞ്ഞില്ലേ, ഇവിടെ നീലഗരി ഫോറസ്റ്റിൽ നിനക്ക് എന്തൊക്കെയോ ശേഖരിക്കാൻ ഉണ്ടെന്ന്, നീ അതും ചെയ്തോ, ഞങ്ങൾക്ക് കുഴപ്പമില്ല.”

Leave a Reply

Your email address will not be published. Required fields are marked *